കസ്റ്റംസ് വീട്ടിലെത്തി മൊഴിയെടുത്തെന്ന് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍
തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് വീട്ടിലെത്തി മൊഴിയെടുത്തെന്ന് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ഔദ്യോഗിക വസതിയില്‍ എത്തിയാണ് വിശദീകരണം തേടിയത്. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കസ്റ്റംസ് വീട്ടിലെത്തിയതെന്നും സ്പീക്കര്‍ 10/04/21 ശനിയാഴ്ച അറിയിച്ചു. തന്റെ സൗകര്യം ചോദിച്ചറിഞ്ഞാണ് കേസില്‍ വിശദീകരണം …
കസ്റ്റംസ് വീട്ടിലെത്തി മൊഴിയെടുത്തെന്ന് സ്ഥിരീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ Read More