
റിപ്പോര്‍ട്ട്
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ വെടിവെച്ചു കൊന്നു
By ന്യൂസ് ഡെസ്ക്
•
October 25, 2020
പാട്‌ന: ബീഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ വെടിവെച്ചു കൊന്നു. ജെഡിആർ നേതാവും നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ ശ്രീ നാരായണ്‍ സിങ്ങിനെയാണ് വെടിവെച്ച് കൊന്നത്. അക്രമികളെന്ന് കരുതുന്ന രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറോളം പേര്‍...
Read full story

