
റിപ്പോര്‍ട്ട്
ജാതിമതഭേദമന്യേ ആരാധനാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തും : മന്ത്രി കെ രാധാകൃഷ്ണൻ
By ന്യൂസ് ഡെസ്ക്
•
March 24, 2022
കഴക്കൂട്ടത്ത് ശബരിമല ഇടത്താവളത്തിന്റെ ശിലാസ്ഥാപനം മന്ത്രി നിർവഹിച്ചു ജാതിമതഭേദമന്യേ ആരാധനാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം ശ്രീ മഹാദേവർ ക്ഷേത്രത്തിൽ നിർമ്മിക്കുന്ന ശബരിമല ഇടത്താവള പദ്ധതിയുടെ ശിലാസ്ഥാപനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അന്തർദേശീയ...
Read full story

