കൊല്ലം: കലക്‌ട്രേറ്റില്‍ ഓക്‌സിജന്‍ വാര്‍ റൂം
റിപ്പോര്‍ട്ട്

കൊല്ലം: കലക്‌ട്രേറ്റില്‍ ഓക്‌സിജന്‍ വാര്‍ റൂം

By ന്യൂസ് ഡെസ്ക് May 12, 2021
കൊല്ലം: കോവിഡ് രണ്ടാം വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കലക്‌ട്രേറ്റില്‍ ഓക്‌സിജന്‍ വാര്‍റൂം പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍-സ്വകാര്യ മേഖലകളിലുള്ള എല്ലാ കോവിഡ് ആശുപത്രികളിലും ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് നടപടി. കൃത്യത ഉറപ്പാക്കാന്‍ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കി....
Read full story
കൊല്ലം: കോവിഡ് മാനദണ്ഡം പാലിക്കാത്തവര്‍ക്ക് ഇനി താക്കീതില്ലെന്നും നിയമ ലംഘകര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. സിറ്റി പൊലിസ് കമ്മീഷണര്‍ ടി. നാരായണനൊപ്പം ജില്ലയിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച...
Read full story
കൊല്ലം: തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിച്ച ജീവനക്കാര്‍ സ്രവ പരിശോധനയ്ക്ക് വിധേയരായി കോവിഡ് പ്രതിരോധ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍...
Read full story
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ സ്വതന്ത്രരായി വോട്ട് ചെയ്യുന്നത് ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന ചെലവ് നിരീക്ഷകനായ പുഷ്പീന്ദര്‍ സിംഗ് പുനിഹ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പ് സ്‌ക്വാഡുകളുടെ ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കും നിയമ നിര്‍വഹണ ഏജന്‍സികള്‍ക്കുമായി കളക്ടറേറ്റില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
Read full story
തൃശ്ശൂർ: കൈവശം വേണം പണത്തിനൊപ്പം രേഖയും
അറിയിപ്പുകള്‍

തൃശ്ശൂർ: കൈവശം വേണം പണത്തിനൊപ്പം രേഖയും

By ന്യൂസ് ഡെസ്ക് April 1, 2021
തൃശ്ശൂർ: തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിൽ വിവിധ സ്ക്വാഡുകളുടെ പരിശോധന നടക്കുന്നതിനാൽ 50,000 രൂപയിലധികം കൈവശം വെച്ച് യാത്ര ചെയ്യുന്നവർ തുകയുടെ രേഖകൾ കൂടി സൂക്ഷിക്കണമെന്ന് എക്സ്പെൻഡിച്ചർ മോണിറ്റർ നോഡൽ ഓഫീസർ അറിയിച്ചു.
Read full story
ആലപ്പുഴ:  2021 കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിവിധ തെരഞ്ഞെടുപ്പ് ജോലികൾക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ നിയമനം ലഭിച്ച കേന്ദ്രങ്ങളിൽ കൃത്യമായി റിപ്പോർട്ട് ചെയ്യേണ്ടതാണെന്ന്  ജില്ലാകളക്ടർ അറിയിച്ചു. ബാലറ്റ് വിതരണവുമായി ബന്ധപ്പെട്ട് നിയോഗിക്കപ്പെട്ടിട്ടുള്ള  ജീവനക്കാർ, മൈക്രോ ഒബ്സര്‍വര്‍മാര്‍ ഉൾപ്പെടെ കളക്ടറേറ്റിൽ നിന്ന് ഫോൺ...
Read full story
ആലപ്പുഴ: ജില്ലയിലെ മാതൃക പെരുമാറ്റചട്ട ലംഘന പരാതികൾ ദ്രുതഗതിയിൽ പരിഹരിച്ച് ജില്ലാ കൺട്രോൾ യൂണിറ്റ്. ഇന്നലെ വരെ (മാർച്ച് 18) ഒമ്പതു നിയമസഭ മണ്ഡലങ്ങളിലായി സി വിജിൽ ആപ്പുവഴി ലഭിച്ച 3,734 പരാതികൾ പരിഹരിച്ചു.   ആലപ്പുഴ മണ്ഡലം-162, അമ്പലപ്പുഴ- 142,...
Read full story
സി വിജില്‍: 57 പരാതികള്‍ ലഭിച്ചു
റിപ്പോര്‍ട്ട്

സി വിജില്‍: 57 പരാതികള്‍ ലഭിച്ചു

By ന്യൂസ് ഡെസ്ക് March 11, 2021
മലപ്പുറം: നിയമസഭാ/ലോകസഭാ ഉപതെരഞ്ഞെടുപ്പില്‍ പെരുമാറ്റച്ചട്ട ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ജനങ്ങള്‍ക്ക്  പരാതിപ്പെടാവുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെ ജില്ലയില്‍ 57 പരാതികള്‍ ലഭിച്ചു. അനധികൃതമായി പതിച്ച പോസ്റ്ററുകള്‍, ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവയ്‌ക്കെതിരെയാണ് പരാതികള്‍ ലഭിച്ചത്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന...
Read full story
തൃശ്ശൂർ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ  50,000  രൂപയില്‍ കൂടുതല്‍ പണവുമായി യാത്ര ചെയ്യുന്നവര്‍ മതിയായ രേഖകള്‍ കൈവശം സൂക്ഷിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം.  സ്ഥാനാര്‍ത്ഥികളുടെ ചിലവുകള്‍ നിരീക്ഷിക്കാന്‍ ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളില്‍  ഒന്ന് മുതൽ മൂന്ന് വീതം സ്‌ക്വാഡുകളെയും...
Read full story