റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി

ദില്ലി: രാജ്യത്ത് റഷ്യയുടെ സ്പുട്‌നിക്ക് വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് അനുമതിയായി. വിദഗ്ദ്ധ സമിതിയാണ് അനുമതി നല്‍കിയത്. രാജ്യത്ത് ഉപയോഗ അനുമതി നല്‍കുന്ന മൂന്നാമത്തെ വാസിനാണ് സ്പുട്‌നിക്. ഭാരത് ബയോടെക്കിന്റെ കോവാക്‌സിനും, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവിഷീല്‍ഡുമാണ് നിലവില്‍ ഉപയോഗിക്കുന്ന വാക്‌സിനുകള്‍. ഹൈദരാബാദ് അടിസ്ഥാനമായ …

റഷ്യയുടെ സ്പുട്‌നിക് വാക്‌സിന്‍ ഉപയോഗിക്കാന്‍ അനുമതി Read More

റഷ്യയുടെ സ്പുട്നിക് വാക്സിന്‍ ബയോഫാര്‍മ ഇന്ത്യയില്‍ നിര്‍മിക്കും

മുംബൈ: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി സ്റ്റെലിസ് ബയോഫാര്‍മ റഷ്യയുടെ കോവിഡ് വാക്സിന്‍ സ്പുട്നിക്-വി ഇന്ത്യയില്‍ നിര്‍മിക്കും. ബയോഫാര്‍മ റഷ്യയുമായി ഇക്കാര്യത്തില്‍ കരാറില്‍ ഏര്‍പ്പെട്ടതായാണ് വിവരം. ഇന്ത്യയില്‍ സ്പുട്നിക് വാക്സിന്‍ നിര്‍മിക്കാന്‍ ധാരണയുണ്ടാക്കുന്ന നാലാമത്തെ കമ്പനിയാണ് സ്റ്റെലിസ് ബയോഫാര്‍മ.ഇന്ത്യന്‍ കമ്പനിയുമായി ചേര്‍ന്ന് ആദ്യഘട്ടത്തില്‍ 20 …

റഷ്യയുടെ സ്പുട്നിക് വാക്സിന്‍ ബയോഫാര്‍മ ഇന്ത്യയില്‍ നിര്‍മിക്കും Read More

ഇന്ത്യയില്‍ സ്പുട്‌നിക് 5ന്റെ 300 ദശലക്ഷം ഡോസ് നിര്‍മ്മിക്കുമെന്ന് റഷ്യ

മോസ്‌കോ: അടുത്ത വര്‍ഷം ഇന്ത്യയില്‍ റഷ്യയുടെ കോവിഡ് പ്രതിരോധ വാക്‌സിനായ സ്പുട്‌നിക് 5ന്റെ 300 ദശലക്ഷം ഡോസ് നിര്‍മ്മിക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) മേധാവി കിറില്‍ ദിമിട്രീവ്. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്സിനുകളുടെ ആദ്യ സാമ്പിളുകള്‍ റഷ്യ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം …

ഇന്ത്യയില്‍ സ്പുട്‌നിക് 5ന്റെ 300 ദശലക്ഷം ഡോസ് നിര്‍മ്മിക്കുമെന്ന് റഷ്യ Read More

റഷ്യൻ കൊവിഡ് വാക്സിൻ ഉടൻ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡൽഹി : റഷ്യന്‍ കൊവിഡ് വാക്‌സിനായ സ്പുടിനിക് V അടുത്ത ഘട്ട പരീക്ഷണങ്ങള്‍ക്കായി ഉടന്‍ ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്. കാണ്‍പൂര്‍ ഗണേശ് ശങ്കര്‍ മെഡിക്കല്‍ കോളേജില്‍ അടുത്ത ആഴ്ചയോടെ വാക്‌സിനെത്തുമെന്നും മനുഷ്യരില്‍ കുത്തിവെച്ചുള്ള രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ നടക്കുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. …

റഷ്യൻ കൊവിഡ് വാക്സിൻ ഉടൻ ഇന്ത്യയിൽ എത്തുമെന്ന് റിപ്പോര്‍ട്ട് Read More

ഇന്ത്യയില്‍ സ്പൂടിനിക്കിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണം മെയില്‍ പൂര്‍ത്തിയാകുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ്

ന്യൂഡല്‍ഹി: റഷ്യന്‍ കോവിഡ് -19 വാക്‌സിന്‍ കാന്‍ഡിഡേറ്റ് സ്പുട്നികിന്റെ മൂന്നാം ഘട്ട പരീക്ഷണം ഏപ്രില്‍-മെയ് മാസത്തില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡോ. റെഡ്ഡീസ് ലബോറട്ടറീസ് സിഇഒ എറസ് ഇസ്രായേലി അറിയിച്ചു.വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള വോളന്റിയര്‍മാരെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികളിലാണ് കമ്പനിയെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബര്‍ …

ഇന്ത്യയില്‍ സ്പൂടിനിക്കിന്റെ മൂന്നാംഘട്ട മനുഷ്യ പരീക്ഷണം മെയില്‍ പൂര്‍ത്തിയാകുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് Read More

ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ ഉദ്യോഗസ്ഥർക്ക് സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന് പുടിൻ

മോസ്കോ: റഷ്യ വികസിപ്പിച്ച ‘സ്പുട്നിക് വി’ എന്ന കൊവിഡ് വാക്സിൻ ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ മുഴുവൻ ഉദ്യോഗസ്ഥർക്കും സൗജന്യമായി നൽകുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ പറഞ്ഞു. ചൊവ്വാഴ്ച (22/09/2020) യു എൻ പൊതുസഭയുടെ 75-ാമത് സെഷന്റെ ഭാഗമായി നേരത്തേ റെക്കോർഡു …

ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗമായ ഉദ്യോഗസ്ഥർക്ക് സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന് പുടിൻ Read More