
തിരുവനന്തപുരം: സ്‌കൂൾ വിദ്യാർത്ഥികളുടെ സാഹിത്യാഭിരുചി പരിപോഷിപ്പിക്കാൻ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ആവിഷ്‌കരിച്ച തളിര് സ്‌കോളർഷിപ്പ് പരീക്ഷയുടെ രജിസ്ട്രേഷൻ ആരംഭിച്ചു. ജൂനിയർ (അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ)-സീനിയർ (എട്ട്, ഒൻപത്, പത്ത്) വിഭാഗങ്ങളിലായി 2500 ഓളം വിദ്യാർഥികൾക്ക് ഈ വർഷം സ്‌കോളർഷിപ്പ് വിതരണം...
Read full story

