ഒട്ടകപ്പക്ഷിയുടെ ഭീമന്‍ മുട്ട, വിവിധയിനം വാക്സിനുകള്‍, വൈവിധ്യമാര്‍ന്ന പുല്ലുകള്‍ എന്നിവയുടെ പ്രദര്‍ശനവുമായി കനകക്കുന്നിലെ മൃഗസംരക്ഷണവകുപ്പിന്റെ പ്രദര്‍ശനം ഏവരെയും ആകര്‍ഷിക്കുന്നു. രേഹ സൗത്ത് അമേരിക്കന്‍ ഒട്ടകപ്പക്ഷിയുടെ അടക്കം വിവിധ പക്ഷികളുടെ മുട്ടകള്‍, ബഫല്ലോ ഗ്രാസ്, ഗിനി ഗ്രാസ്, റെഡ് നേപ്പിയര്‍, ഡ്വാര്‍ഫ് നേപ്പിയര്‍, കോംഗോ സിഗ്‌നല്‍...
Read full story