പത്തനംതിട്ട: ജില്ലയിലെ കായിക പ്രേമികളുടെ ചിരകാല സ്വപ്നമായിരുന്ന കൊടുമണ്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാകുന്നു.  20 വര്‍ഷത്തിലധികമായി മുടങ്ങിക്കിടന്ന പദ്ധതിയാണ് ഉദ്ഘാടനത്തിന് ഒരുങ്ങുന്നത്. 14.10 കോടി രൂപ കിഫ്ബിയില്‍ നിന്നു വിനിയോഗിച്ചാണ് സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. കിഫ്ബി തുക...
Read full story