റിയാദ്: കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് സ്‍പൈസ് ജെറ്റ് വിമാനത്തിൽ 2023 മാർച്ച് 20 തിങ്കളാഴ്ച യാത്ര ചെയ്തവരുടെ ലഗേജുകൾ ലഭിക്കാതെ പ്രതിസന്ധിയിലായി. കോഴിക്കോട് നിന്ന് 20/03/23 തിങ്കളാഴ്ച പുലർച്ചെ 5.55ന് പുറപ്പെട്ട് രാവിലെ 10 മണിക്ക് ജിദ്ദയിൽ എത്തിയ വിമാനത്തിലെ യാത്രക്കാരാണ്...
Read full story