പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം
ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം. മാര്‍ച്ച് ആറ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിലക്കയറ്റം, ത്രിപുരയിലെ അക്രമം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കും. രാഹുല്‍ ഗാന്ധി യു കെയില്‍ നടത്തിയ പ്രസംഗം ലോകത്തിന് മുന്നില്‍ രാജ്യത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഭരണപക്ഷവും …
പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം Read More