പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം

ന്യൂഡല്‍ഹി: പാര്‍ലിമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കം. മാര്‍ച്ച് ആറ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. വിലക്കയറ്റം, ത്രിപുരയിലെ അക്രമം തുടങ്ങിയ വിഷയങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കും. രാഹുല്‍ ഗാന്ധി യു കെയില്‍ നടത്തിയ പ്രസംഗം ലോകത്തിന് മുന്നില്‍ രാജ്യത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ഭരണപക്ഷവും രംഗത്തിറങ്ങും. സമ്മേളനത്തിന് മുന്നോടിയായി രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍കര്‍ സര്‍വകക്ഷി യോഗം വിളിച്ചു.

Share
അഭിപ്രായം എഴുതാം