സംസ്ഥാനത്തെ പോലീസ് കാന്റീനിൽ 55 ലക്ഷത്തിൻ്റെ അഴിമതി

പത്തനംതിട്ട: സംസ്ഥാനത്തെ പോലീസ് കാന്റീനിൽ 55 ലക്ഷത്തിൻ്റെ അഴിമതി കണ്ടെത്തി. പത്തനംതിട്ട അടൂര്‍ ബറ്റാലിയനിലെ പോലീസിന്റെ സബ്‌സിഡിയറി കാന്റീനിലാണ് അഴിമതി കണ്ടെത്തിയത്. എസ്.പി. ജയനാഥ് ഡി.ജി.പി.ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അഴിമതിയെ കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത് . സംസ്ഥാനത്തെ മറ്റു കാന്റീനുകളിലും അഴിമതി നടക്കാൻ …

സംസ്ഥാനത്തെ പോലീസ് കാന്റീനിൽ 55 ലക്ഷത്തിൻ്റെ അഴിമതി Read More