ന്യൂഡല്‍ഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഇഹു സ്ഥിരീകരിച്ചത് ദക്ഷിണ ഫ്രാന്‍സിലെ മാഴ്സേയില്‍ 12 പേര്‍ക്ക്. ഇവരില്‍ ചിലര്‍ അടുത്തിടെ ആഫ്രിക്കന്‍ രാജ്യമായ കാമറൂണ്‍ സന്ദര്‍ശിച്ചിരുന്നു. വാക്സിനുകളെ അതിജീവിക്കാന്‍ ഇഹുവിന് ശേഷിയുണ്ടോയെന്ന കാര്യം ആശങ്കപ്പെടുത്തുന്നതാണെന്ന്...
Read full story