
റിപ്പോര്‍ട്ട്
എറണാകുളം: കൊച്ചി മെട്രോ “ഫ്രോസ്റ്റി ഫെസ്റ്റ് 2021”; കരോൾ ഗാന മത്സരം 19ന്
By ഡെസ്ക് ന്യൂസ്
•
December 16, 2021
എറണാകുളം: കൊച്ചി മെട്രോയുടെ ക്രിസ്മസ് ആഘോഷ പരിപാടിയായ ഫ്രോസ്റ്റി ഫെസ്റ്റ് 2021ന്റെ ഭാഗമായുള്ള കരോൾ ഗാന മത്സരം പത്തൊൻപതിന് നടക്കും. ആലുവ, ഇടപ്പള്ളി, വൈറ്റില, എറണാകുളം സൗത്ത് എന്നീ മെട്രോ സ്റ്റേഷനുകളാണ് കരോൾ ഗാന മത്സരത്തിന് വേദിയാവുക. മത്സരത്തിൽ വിജയികളാകുന്ന ആദ്യ...
Read full story


