ടോംഗ: ദക്ഷിണ പസഫിക് സമുദ്രത്തിലെ ടോംഗയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) ആണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, സുനാമി ഭീഷണിയില്ലെന്ന് യുഎസ് നിരീക്ഷണ ഏജൻസികൾ വ്യക്തമാക്കി. തലസ്ഥാനമായ നുകുഅലോഫയിൽ നിന്ന്...
Read full story