ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 82 റണ്ണിന്റെ തകര്‍പ്പന്‍ ജയം

രാജ്കോട്ട്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 82 റണ്ണിന്റെ തകര്‍പ്പന്‍ ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറിന് 169 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 16.5 ഓവറില്‍ 87 റണ്ണിന് ഓള്‍ ഔട്ടായി. ഇന്ത്യ ജയിച്ചതോടെ …

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 82 റണ്ണിന്റെ തകര്‍പ്പന്‍ ജയം Read More

ഉമ്രാന്‍, അര്‍ഷ്ദീപ് ഇന്ത്യന്‍ ടീമില്‍

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയ്ക്കും ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റിനുമുള്ള ഇന്ത്യന്‍ ടീമുകളെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇന്ത്യയില്‍ നടക്കുന്ന ടി-20 പരമ്പയ്ക്കുള്ള 18 അംഗ ടീമിനെ ലോകേഷ് രാഹുല്‍ നയിക്കും. കോവിഡ് വ്യാപനം മൂലം മാറ്റിവച്ച ഇം ണ്ടിനെതിരായ അഞ്ചു …

ഉമ്രാന്‍, അര്‍ഷ്ദീപ് ഇന്ത്യന്‍ ടീമില്‍ Read More

പുതിയ ഒമിക്രോണ്‍ വകഭേദം തമിഴ്നാട്ടില്‍

ചെന്നൈ: കോവിഡിന്റെ പുതിയ ജനിതക വകഭേദമായ ഒമിക്രോണ്‍ ബിഎ-4 തമിഴ്നാട്ടില്‍ കണ്ടെത്തി. ചെങ്കല്‍പ്പേട്ട് സ്വദേശിയിലാണു വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഇക്കാര്യം വെളിപ്പെടുത്തി ആരോഗ്യമന്ത്രി സുബ്രഹ്മണ്യന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ഹൈദരാബാദിലായിരുന്നു ഒമിക്രോണിന്റെ പുതിയ വകഭേദം രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കന്‍ …

പുതിയ ഒമിക്രോണ്‍ വകഭേദം തമിഴ്നാട്ടില്‍ Read More

വനിതാ ഏകദിന ലോകകപ്പ്: സെമി പോരാട്ടം ആരംഭിച്ചു

വെല്ലിങ്ടണ്‍: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെമി പോരാട്ടം ആരംഭിച്ചു. കരുത്തരായ ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസുമായാണ് ആദ്യ മത്സരം. പുലര്‍ച്ചെ 3.30ന് വെല്ലിങ്ടണിലാണു കളി.ഗ്രൂപ്പ്തലത്തിലെ ഏഴു മത്സരങ്ങളും ജയിച്ച് മുഴുവന്‍ പോയിന്റുമായാണ് ഓസീസ് വനിതകളുടെ വരവ്. പരുക്കേറ്റ ഓള്‍റൗണ്ടര്‍ എലീസ പെറി ഇന്ന് …

വനിതാ ഏകദിന ലോകകപ്പ്: സെമി പോരാട്ടം ആരംഭിച്ചു Read More

ഹോക്കി പ്രോ ലീഗ്: ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

ജൊഹാന്നസ്ബര്‍ഗ്: ഫ്രാന്‍സിനെതിരേ നേരിട്ട പരാജയത്തിനു ശേഷം എഫ്.ഐ.എച്ച്. ഹോക്കി പ്രോ ലീഗില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 10-2 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 17-ാം മിനുട്ടില്‍ ആരംഭിച്ച ഗോള്‍ സ്‌കോറിങ് ഇന്ത്യ അവസാനിപ്പിച്ചത് …

ഹോക്കി പ്രോ ലീഗ്: ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച് ഇന്ത്യ Read More

അണ്ടര്‍- 19 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ

നോര്‍ത്ത് സൗണ്ട്: ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് അണ്ടര്‍- 19 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ എട്ടാം ഫൈനലിന് ഇറങ്ങിയ ഇന്ത്യ അഞ്ചാം കിരീടമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 189 റണ്‍സെടുത്തപ്പോള്‍ 47.7 ഓവറില്‍ ആറ് …

അണ്ടര്‍- 19 ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ Read More

മൊഡേണ വാക്സിന്റെ പതിപ്പ് സ്വന്തം പതിപ്പ് നിര്‍മിക്കാന്‍ ദക്ഷിണാഫ്രിക്ക

കേപ്ടൗണ്‍: കോവിഡ് വാക്സിനേഷന്‍ നിരക്ക് കൂട്ടുന്നതിനായി ദക്ഷിണാഫ്രിക്ക മൊഡേണ വാക്സിന്റെ പതിപ്പ് സ്വന്തം നിലയില്‍ നിര്‍മിക്കുന്നു. വരുന്ന നവംബറില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ തുടങ്ങാനാകുമെന്നു പുതിയ വാക്സിന്റെ നിര്‍മാതാക്കളായ അഫ്രിജെന്‍ ബയോളജിക്സ് പ്രതീക്ഷ പ്രകടിപ്പിച്ചു. നിലവില്‍ കോവിഡ് വാക്സിനേഷന്‍ നിരക്ക് ഏറ്റവും കുറഞ്ഞ …

മൊഡേണ വാക്സിന്റെ പതിപ്പ് സ്വന്തം പതിപ്പ് നിര്‍മിക്കാന്‍ ദക്ഷിണാഫ്രിക്ക Read More

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം

പാള്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കമാകും. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് രണ്ട് മണി മുതലാണു മത്സരം. ബോലാന്‍ഡ് പാര്‍ക്കിലെ വേഗം കുറഞ്ഞ ഫ്ളാറ്റ് പിച്ച് ബാറ്റ്സ്മാന്‍മാരെ നിരാശപ്പെടുത്തുന്നതാണ്. ഒരു ദശാബ്ദം മുമ്പ് ശ്രീലങ്ക ഈ പിച്ചില്‍ …

ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് ഇന്നു തുടക്കം Read More

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒരു പോയിന്റ് കുറച്ചു

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ചുറിയനില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിച്ചെങ്കിലും കുറഞ്ഞ ഓവര്‍ നിരക്ക് ഇന്ത്യക്കു കെണിയായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒരു പോയിന്റ് കുറച്ചു.കൂടാതെ പിഴയായി മാച്ച് ഫീയുടെ 20 ശതമാനവും മാച്ച് റഫറി ആന്‍ഡ്രൂ പൈക്രോഫ്റ്റ് താരങ്ങള്‍ക്കെതിരെ …

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒരു പോയിന്റ് കുറച്ചു Read More

14 വര്‍ഷത്തിനു ശേഷം ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ ഓപ്പണറുടെ സെഞ്ചുറി

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഒരു ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണറുടെ സെഞ്ചുറി പിറന്നത് 14 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോട്ട് പാര്‍ക്കില്‍ വൈസ് ക്യാപ്റ്റന്‍ ലോകേഷ് രാഹുലിലൂടെയാണ് ഓപ്പണര്‍മാരുടെ ഭാഗ്യക്കേടിന് അറുതിയായത്. 122 റണ്ണടിച്ചു പുറത്താകാതെ നില്‍ക്കുന്ന രാഹുല്‍ ദക്ഷിണാഫ്രിക്കന്‍ …

14 വര്‍ഷത്തിനു ശേഷം ആഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യന്‍ ഓപ്പണറുടെ സെഞ്ചുറി Read More