ന്യൂയോര്‍ക്ക്: റഷ്യന്‍ ഹാക്കര്‍മാര്‍ തങ്ങളുടെ സോഴ്സ് കോഡിലേക്ക് നുഴഞ്ഞുകയറി എന്ന വെളിപ്പെടുത്തലുമായി മൈക്രോസോഫ്റ്റ്.ഒരു സോഫ്റ്റ്വെയറിന്റെ അല്ലെങ്കില്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അടിസ്ഥാനശിലയാണ് സോഴ്സ് കോഡ്. ഇതായിരിക്കും ഏതു ടെക്നോളജി കമ്പനിയും ഏറ്റവും രഹസ്യമായി സൂക്ഷിക്കുന്ന കാര്യം.സോഴ്സ്‌കോഡിലേക്ക്...
Read full story