പൂനെയില്‍ ഒരാഴ്ച രാത്രി കര്‍ഫ്യൂ
പൂനെ: ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായ പൂനെയില്‍ 3.4.2021 ശനിയാഴ്ച മുതല്‍ ഒരാഴ്ച രാത്രികാലങ്ങളില്‍ കര്‍ഫ്യൂ. വൈകീട്ട് 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചത്. ജില്ലയിലെ കൊവിഡ് സാഹചര്യം സംബന്ധിച്ച് അടുത്ത വെള്ളിയാഴ്ച …
പൂനെയില്‍ ഒരാഴ്ച രാത്രി കര്‍ഫ്യൂ Read More