റിപ്പോര്‍ട്ട്
ബാലിയിലെ പ്രധാന എയര്‍പോര്‍ട്ടിന് സമീപം അഗ്‌നിപര്‍വത സ്‌ഫോടനം : യാത്ര പൂര്‍ത്തിയാക്കാതെ എയര്‍ഇന്ത്യ വിമാനം തിരികെ ല്‍ഹിയിലേക്ക്
By ന്യൂസ് ഡെസ്ക്
•
June 18, 2025
ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ നിന്നും ബാലിയിലേക്ക് പോയ എയര്‍ഇന്ത്യ വിമാനം യാത്ര പൂര്‍ത്തിയാക്കാതെ തിരികെ മടങ്ങി. ബാലിയിലെ പ്രധാന എയര്‍പോര്‍ട്ടിന് സമീപം അഗ്‌നിപര്‍വത സ്‌ഫോടനം റിപ്പോര്‍ട്ട് ചെയ്തതിന് തുടര്‍ന്നാണ് വിമാനം തിരിsaid sorry To, tകെ പറന്നത്. യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദം...
Read full story


