കിളിമാനൂര്‍: പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചതിനു ശേഷം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ കാമുകനും സഹായിയും അറസ്റ്റിൽ. പതിനെട്ടുകാരനായ ആലംകോട് മേവര്‍ക്കല്‍, പട്ട്ള നിസാര്‍ മന്‍സിലില്‍ അല്‍നാഫിയാണ് കാമുകൻ. ഇയാളെ ഒളിവിൽ കഴിയാനും സ്വർണാഭരണങ്ങൾ പണയപ്പെടുത്താനും സഹായിച്ച എറണാകുളം കോതമംഗലം പനന്താനത്ത് വീട്ടില്‍...
Read full story