ചെ​​​​ന്നൈ: മൂ​​​​ന്ന് കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ഇ​​​​ൻ​​ഷ്വ​​റ​​ൻ​​​​സ് തു​​​​ക ത​​​​ട്ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ പി​​​​താ​​​​വി​​​​നെ ഉ​​​​ത്ര​​​​കൊ​​​​ല​​​​ക്കേ​​​​സ് മോ​​​​ഡ​​​​ലി​​​​ൽ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ ആ​​​​ൺ​​​​മ​​​​ക്ക​​​​ൾ അ​​​​റ​​​​സ്റ്റി​​​​ൽ. തി​​​​രു​​​​വ​​​​ള്ളൂ​​​​ർ ജി​​​​ല്ല​​​​യി​​​​ലാ​​​​ണു സം​​​​ഭ​​​​വം. പി​​​​താ​​​​വി​​​​നെ പാ​​​​മ്പി​​​​നെ​​​​ക്കൊ​​​​ണ്ട് ക​​​​ടി​​​​പ്പി​​​​ച്ച് കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. സ​​​​ർ​​​​ക്കാ​​​​ർ സ്‌​​​​കൂ​​​​ളി​​​​ലെ ലാ​​​​ബ് അ​​​​സി​​​​സ്റ്റ​​​​ന്‍റ് ഗ​​​​ണേ​​​​ശ​​​​നാ​​​​ണ് (56) കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ക്കാ​​​​ൻ വൈ​​​​കി​​​​യ​​​​തി​​​​ലു​​​​ള്ള...
Read full story
ആലപ്പുഴ | ചേര്‍ത്തലയില്‍ പിതാവിനെ മക്കള്‍ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ മക്കളെ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുതിയകാവ് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. 75കാരനായ ചന്ദ്രശേഖരനാണ് മര്‍ദനത്തിന് ഇരയായത്. അഖില്‍...
Read full story