മകനെ കൊന്നശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ വയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു, ശരണ്യക്കും കാമുകനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു

കണ്ണൂര്‍: മകനെ കൊന്നശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്ത ശരണ്യക്കും കാമുകനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. കാമുകനൊപ്പം ജീവിക്കാന്‍വേണ്ടയാണ് ശരണ്യ പിഞ്ചുകുഞ്ഞിനെ കടലില്‍ എറിഞ്ഞുകൊന്നത്. ഇതിനു പ്രേരിപ്പിച്ച കാമുകന്‍ കൂട്ടുപ്രതിയാണ്. ഫെബ്രുവരി 17ന് ഒന്നര വയസുകാരനായ കുഞ്ഞിനെ കടല്‍ഭിത്തിയിലെറിഞ്ഞ് …

മകനെ കൊന്നശേഷം കുറ്റം ഭര്‍ത്താവിന്റെ തലയില്‍ വയ്ക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു, ശരണ്യക്കും കാമുകനുമെതിരേ കുറ്റപത്രം സമര്‍പ്പിച്ചു Read More

മദ്യപിക്കരുതെന്ന് വിലക്കിയതിന് അമ്മയെ കൊന്നയാള്‍ അതേ കാരണത്തിന് മകനേയും കൊന്നു.

ഡല്‍ഹി: ഓംപാലിനോട് മദ്യപിക്കരുതെന്ന് അമ്മ പറഞ്ഞു. ഒട്ടും താമസിച്ചില്ല, അമ്മയെ കൊന്നു. ശിക്ഷകഴിഞ്ഞു വന്നപ്പോള്‍ മദ്യപിക്കരുതെന്ന് മകന്‍ പറഞ്ഞു; മകനെയും കൊന്നു. മദ്യപാനശീലം ഭാര്യ ചോദ്യംചെയ്തതിനെ തുടര്‍ന്നുണ്ടായ വഴക്കില്‍ ഇടപെട്ട മകനുമായി വാക്കുതര്‍ക്കത്തിലായ പിതാവ് തോക്കുമായി മടങ്ങിയെത്തിയാണ് മകനെ വെടിവച്ചുകൊന്നത്. ഡല്‍ഹിയിലെ …

മദ്യപിക്കരുതെന്ന് വിലക്കിയതിന് അമ്മയെ കൊന്നയാള്‍ അതേ കാരണത്തിന് മകനേയും കൊന്നു. Read More