
റിപ്പോര്‍ട്ട്
കൊല്ലത്ത് കുഞ്ഞുമായി അമ്മ കായലിൽ ചാടി, അമ്മയുടെ മൃതദേഹം കിട്ടി, കുഞ്ഞിനായി തിരച്ചിൽ തുടരുന്നു
കൊല്ലം: മൂന്ന് വയസ്സുള്ള കുഞ്ഞുമായി അമ്മ കായലില്‍ ചാടി. പെരിനാട് സ്വദേശി രാഖിയാണ് 26/10/20 തിങ്കളാഴ്ച രാവിലെ അഷ്ടമുടി കായലില്‍ ചാടിയത്. മൂന്നു വയസുള്ള മകന് ആദിയെയും കൊണ്ടാണ് കായലിലേക്ക് ചാടിയത്. രാഖിയുടെ മൃതദേഹം...



