ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ഛനും മകനും കവർച്ച കേസില്‍ അറസ്റ്റില്‍

ആലുവ : പെരുമ്പാവൂർ പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ഛനും മകനും കവർച്ച കേസില്‍ അറസ്റ്റില്‍.മാറമ്പിള്ളി പള്ളിക്കവല ഈരോത്ത് വീട്ടില്‍ ഷമീർ (ബാവ 47 ), ഷിനാസ് (21) എന്നിവരെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.ഡിസംബർ 24 ന് വൈകീട്ട് …

ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെട്ട അച്ഛനും മകനും കവർച്ച കേസില്‍ അറസ്റ്റില്‍ Read More

എ.ആർ. റഹ്മാൻ സംഗീതരംഗത്ത് നിന്ന് മാറി നിൽക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ മക്കള്‍

ചെന്നൈ: ഭാര്യയുമായി വേർപിരിഞ്ഞതിന് പിന്നാലെ എ.ആർ. റഹ്മാൻ സംഗീതരംഗത്ത് നിന്ന് ഒരു വർഷം ഇടവേളയെടുക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ മക്കള്‍. റഹ്മാന്റെ മകൻ എ.ആർ. അമീനും മകള്‍ ഖദീജയുമാണ് വാർത്തകള്‍ തള്ളി രംഗത്തെത്തിയത്. വിവാഹമോചനം റഹ്മാനെ ആകെ തളർത്തിയിട്ടുണ്ടെന്നും ഒരു വർഷത്തേക്ക് …

എ.ആർ. റഹ്മാൻ സംഗീതരംഗത്ത് നിന്ന് മാറി നിൽക്കുമെന്ന റിപ്പോർട്ടുകള്‍ തള്ളി അദ്ദേഹത്തിന്റെ മക്കള്‍ Read More

ലഹരിക്കടത്ത് കേസില്‍ തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിലായി

ചെന്നൈ : തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ലഹരിക്കടത്ത് കേസില്‍ അറസ്റ്റില്‍. മുന്‍ ഡിജിപി രവീന്ദ്രനാഥിന്റെ മകന്‍ അരുണ്‍ ആണ് ചെന്നൈയില്‍ ലഹരിമരുന്നുമായി പിടിയിലായത്. നൈജീരിയന്‍ പൗരന്മാരായ രണ്ട് പേര്‍ക്കൊപ്പം നുങ്ങാമ്പക്കത്ത് നിന്നാണ് അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് …

ലഹരിക്കടത്ത് കേസില്‍ തമിഴ്‌നാട് മുന്‍ ഡിജിപിയുടെ മകന്‍ ഉൾപ്പടെ മൂന്നുപേർ അറസ്റ്റിലായി Read More

പുനര്‍ വിവാഹത്തിന്‌ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ അച്ഛന്‍ താമസിക്കുന്ന വീട്‌ മകന്‍ അടിച്ചു തകര്‍ത്തു

കാട്ടാക്കട : സ്വത്തു നല്‍കാതെ അച്ഛന്‍ പുനര്‍വിവാഹത്തിന്‌ ശ്രമിച്ചതിന്റെ പേരില്‍ മകന്‍ വീട്‌ അടിച്ചുതകര്‍ത്തു. കാട്ടാക്കട കുരുതംകോട്ടാണ്‌ സംഭവം. മകനും സുഹൃത്തുക്കളും ചേര്‍ന്ന്‌ വീട്ടില്‍ അതിക്രമം നടത്തിയെന്നാരോപിച്ച പിതാവ്‌ മനോഹരന്‍ കാട്ടാക്കട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക്‌ പരാതി നല്‍കി. വീടിന്റെ ജനല്‍ ചില്ലുകളും …

പുനര്‍ വിവാഹത്തിന്‌ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ അച്ഛന്‍ താമസിക്കുന്ന വീട്‌ മകന്‍ അടിച്ചു തകര്‍ത്തു Read More

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദല്ലെയുടെ മകൻ മരണത്തിന് കീഴടങ്ങി

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദല്ലെയുടെ മകൻ സെയ്ൻ അന്തരിച്ചു. 2022 മാർച്ച 1 തിങ്കളാഴ്ച രാവിലെയോടെയാണ് മരണം .26 വയസ്സുള്ള സെയിൻ സെറിബ്രൽ പാൾസി രോഗ ബാധിതനായിരുന്നു. അനു നദല്ലെയാണ് സെയിന്റെ മാതാവ്. . സെയ്ന്‍ന്റെ മരണ വിവരം …

മൈക്രോസോഫ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സത്യ നദല്ലെയുടെ മകൻ മരണത്തിന് കീഴടങ്ങി Read More

ബിന്‍ ലാദന്റെ മകന്‍ അഫ്ഗാനിലെത്തി താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി യുഎന്‍ റിപോര്‍ട്ട്

ന്യൂയോര്‍ക്ക്: ഉസാമ ബിന്‍ ലാദന്റെ ലാദന്റെ മകന്‍ അബ്ദല്ല ബിന്‍ ലാദന്‍ അഫ്ഗാനിലെത്തി താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി യുഎന്‍ റിപോര്‍ട്ട്. 2021 ഒക്ടോബറിലാണ് ഇയാള്‍ അഫ്ഗാന്‍ സന്ദര്‍ശിച്ചതെന്ന് റിപോര്‍ട്ടില്‍ പറയുന്നു. കൂടാതെ, അഫ്ഗാനിലെ വിദേശ പോരാളികളുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതില്‍ താലിബാന്‍ നടപടി …

ബിന്‍ ലാദന്റെ മകന്‍ അഫ്ഗാനിലെത്തി താലിബാനുമായി കൂടിക്കാഴ്ച നടത്തിയതായി യുഎന്‍ റിപോര്‍ട്ട് Read More

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി: ഷാരൂഖ് ഖാന്റെ മകനെ എൻ സി ബി ചോദ്യം ചെയ്യുന്നു

മുംബൈ: ആഡംബര കപ്പലിലെ സംഗീത – ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസില്‍ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ചോദ്യംചെയ്യുന്നു. മുംബൈ തീരത്തുനിന്ന് പുറപ്പെട്ട കപ്പലില്‍ 02/10/21 ശനിയാഴ്ച രാത്രി നടന്ന ലഹരി പാർട്ടിയുമായി …

ആഡംബര കപ്പലിൽ ലഹരിപ്പാർട്ടി: ഷാരൂഖ് ഖാന്റെ മകനെ എൻ സി ബി ചോദ്യം ചെയ്യുന്നു Read More

മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അമ്മക്ക് ഗുരുതരമായി പരിക്കേറ്റു

തൃശൂർ: അവിണിശ്ശേരിയിൽ മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അവിണിശേരി കറുത്തേടത്ത് രാമകൃഷണൻ ആണ് മരിച്ചത്. ഭാര്യ തങ്കമണിക്കും ഗുരുതര പരിക്കേറ്റു. ഇരുവരേയും മർദ്ദിച്ച മകൻ പ്രദീപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 2021 സെപ്തംബർ 7ന് രാത്രി ഏഴുമണിയോടെ അവിണിശ്ശേരിയിലെ വീട്ടിലാണ് സംഭവം. …

മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു. അമ്മക്ക് ഗുരുതരമായി പരിക്കേറ്റു Read More

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി അന്തരിച്ചു. 33 വയസ്സായിരുന്നു. ദില്ലിയിൽ കൊവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ദില്ലിയിൽ മാധ്യമപ്രവർത്തകനായിരുന്നു ആശിഷ്.  ദില്ലിയിലെ ഗുഡ്‍ഗാവിലുള്ള മേദാന്ത മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു ആശിഷ്. 22/04/21 വ്യാഴാഴ്ച പുല‍ർച്ചെയാണ് …

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ച് മരിച്ചു Read More

‘പ്രാർത്ഥനയും ആശംസയും മാത്രം മതി , സന്ദർശനം വേണ്ട’ എല്ലാവരോടും വിളിച്ച് പറഞ്ഞ് മന്ത്രി പുത്രൻ വിവാഹിതനായി

കണ്ണൂർ:മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ മകൻ മിഥുൻ വിവാഹിതനായി. തിരുവനന്തപുരം അവിയൽ ഓർക്കസ്ട്രയിലെ ഡ്രമ്മറാണ് മിഥുൻ .കണ്ണൂർ കിഴുന്നയിലെ കടലോര റിസോട്ടിൽ ലളിതമായ ചടങ്ങോടെയായിരുന്നു ഇന്ന് വിവാഹം.കക്കാട് കുഞ്ഞിപ്പള്ളി സ്വദേശിനി ബിജി ബാലയെ ലളിതമായ ചടങ്ങിൽ മിഥുൻ താലിചാർത്തി . മുഖ്യമന്ത്രിയടക്കം എല്ലാ …

‘പ്രാർത്ഥനയും ആശംസയും മാത്രം മതി , സന്ദർശനം വേണ്ട’ എല്ലാവരോടും വിളിച്ച് പറഞ്ഞ് മന്ത്രി പുത്രൻ വിവാഹിതനായി Read More