
റിപ്പോര്‍ട്ട്
ഭക്ഷണം വിളമ്പാന്‍ വിസമ്മതിച്ച ഭാര്യയെ തലക്കടിച്ചു കൊന്നു
By ന്യൂസ് ഡെസ്ക്
•
March 20, 2021
കൊല്ലം: പണികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം വിളമ്പാന്‍ വിസമ്മതിച്ച ഭാര്യയെ ഗൃഹനാഥന്‍ തലക്കടിച്ച് കൊന്നു. കൊട്ടാരക്കര പുത്തൂര്‍ മാവടി സുശീലാ ഭവനത്തില്‍ സുശീല (58)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സോമദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. 19.03.2021വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. തിരുവനന്തപുരം അമ്പൂരി സ്വദേശികളാണിവര്‍....
Read full story

