റിപ്പോര്‍ട്ട്
ഹാര്‍പിക് ടോയ്‌ലറ്റ് ക്ലീനര്‍, ലൈസോള്‍ ഫ്‌ളോര്‍ ക്ലീനര്‍ എന്നിവയുടെ വ്യാജ പതിപ്പുകള്‍ പിടിച്ചെടുത്ത് പത്തനംതിട്ട പോലീസ്
By ന്യൂസ് ഡെസ്ക്
•
July 27, 2025
പത്തനംതിട്ട | പ്രമുഖ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങളായ ഹാര്‍പിക് ടോയ്‌ലറ്റ് ക്ലീനര്‍, ലൈസോള്‍ ഫ്‌ളോര്‍ ക്ലീനര്‍ എന്നിവയുടെ വ്യാജ പതിപ്പുകള്‍ പത്തനംതിട്ട പോലീസ് പിടിച്ചെടുത്തു. പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാന്‍ഡിനുസമീപം പ്രവര്‍ത്തിക്കുന്ന ഇസ്മായില്‍ േ്രടഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ നിന്നുമാണ് 227 ബോട്ടിലുകള്‍...
Read full story

