സദാചാര പൊലീസിന്റെ മാനസികാവസ്ഥയിലായിരുന്നു ജസ്റ്റിസ് ശിവരാജൻ കമ്മീഷനെന്ന് സോളാർ മുൻ ഡിജിപി എ ഹേമചന്ദ്രൻ
തിരുവനന്തപുരം : സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രൻ. കമ്മീഷൻ അന്വേഷിച്ചത് സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമെന്ന് ആരോപണം. സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷൻ. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ …
സദാചാര പൊലീസിന്റെ മാനസികാവസ്ഥയിലായിരുന്നു ജസ്റ്റിസ് ശിവരാജൻ കമ്മീഷനെന്ന് സോളാർ മുൻ ഡിജിപി എ ഹേമചന്ദ്രൻ Read More