
റിപ്പോര്‍ട്ട്
മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണം: മന്ത്രി വീണാ ജോർജ്
By ന്യൂസ് ഡെസ്ക്
•
August 22, 2022
*ഓൺലൈൻ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തും*മരുന്ന് ആവശ്യകതയും വിതരണവും: പരിശീലന ശിൽപശാല സംഘടിപ്പിച്ചു മരുന്ന് സംഭരണത്തിനും വിതരണത്തിനും ശാസ്ത്രീയ സംവിധാനം ഉണ്ടാകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതത് ആശുപത്രികളിലെ ആവശ്യകതയും ഉണ്ടായേക്കാവുന്ന വർധനവും...
Read full story

