ദശരഥത്തില്‍ ഇല്ലാത്ത സീനും ഹിറ്റ്

കൊച്ചി:  ലോഹിതദാസിന്റെ രചനയിലും സിബി മലയിലിന്റെ സംവിധാനത്തിലും 1989ല്‍ പുറത്തിറങ്ങിയ ‘ദശരഥം’ സിനിമയിലെ കട്ട് ചെയ്ത് കളഞ്ഞ ഒരു രംഗം സോഷ്ല്‍ മീഡിയയില്‍ തരംഗമാകുന്നു . കൃത്രിമ ബീജസങ്കലനത്തിനായി മോഹന്‍ലാല്‍ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ കട്ട് ചെയ്ത് കളഞ്ഞ സീനാണ് …

ദശരഥത്തില്‍ ഇല്ലാത്ത സീനും ഹിറ്റ് Read More

ഒടുവിൽ ചുള്ളിക്കാട് പ്രതികരിച്ചു , ദയവായി സമയം പാഴാക്കല്ലേ

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ ഒരൊറ്റ ദിവസം കൊണ്ട് വൈറലായി മാറിയ തന്റെ പഴയ വീഡിയോയെ കുറിച്ച് വിശദീകരണവുമായി ഒടുവിൽ കവി ബാലചന്ദ്രൻ ചുള്ളിക്കാട് തന്നെ രംഗത്തെത്തി . ഇത്തരം സന്ദർഭങ്ങളിൽ തന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുത് …

ഒടുവിൽ ചുള്ളിക്കാട് പ്രതികരിച്ചു , ദയവായി സമയം പാഴാക്കല്ലേ Read More

ഒരു മൗന വേദനയിൽ കരഞ്ഞുകൊണ്ട് റിമി ടോമി

കൊച്ചി: മുട്ടുകുത്തി കരഞ്ഞുകൊണ്ട് ഗാനം ആലപിക്കുന്ന റിമി ടോമിയുടെ വീഡിയോ വൈറൽ. ഈ കോവിഡ് കാലത്ത് സ്നേഹവും സാന്ത്വനവും പകരുന്ന ഒരു ഗാനവുമായി എത്തുകയാണ് റിമി ടോമി. “ഒരു മൗനവേദനയില്‍ ” എന്ന് തുടങ്ങുന്ന ഗാനമാണ് റിമി പാടുന്നത്. കണ്ണീരോടെ മുട്ടുകുത്തി …

ഒരു മൗന വേദനയിൽ കരഞ്ഞുകൊണ്ട് റിമി ടോമി Read More

ഉരുളയ്ക്കുപ്പേരി പോലെ ആരാധികയ്ക്ക് താരത്തിന്റെ മറുപടി, എറ്റെടുത്ത് സോഷ്യൽ മീഡിയ

മുംബൈ: ഒരു ചോദ്യോത്തര പംക്തി പോലെയാണ് നടൻ സോനു സൂദിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട്. ആരാധകരുടെ ചോദ്യങ്ങൾക്ക് ഉടൻ വന്നേക്കും ഉരുളയ്ക്കുപ്പേരി പോലെയുള്ള മറുപടി. ഇതിൽ ഒരു മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഫോണിന്റെ ഇന്റർനെറ്റ് സ്പീഡ് കൂട്ടാൻ …

ഉരുളയ്ക്കുപ്പേരി പോലെ ആരാധികയ്ക്ക് താരത്തിന്റെ മറുപടി, എറ്റെടുത്ത് സോഷ്യൽ മീഡിയ Read More

നടിയും മോഡലുമായ മറീന മൈക്കിൾ കുരിശിങ്കലിന്റെ ഹെൽമറ്റില്ലാത്ത ബൈക്ക് യാത്ര സോഷ്യൽ മീഡിയയിൽ തരംഗമായി

കൊച്ചി: ഒരു പാലത്തിന് മുകളിലൂടെ റൈഡർ ജാക്കറ്റും ബാക്ക്പാക്കും ഷെയ്ഡ്സും ധരിച്ചായിരുന്നു മറീനയുടെ ബുള്ളറ്റ് റൈഡ്. പിന്നാലെ പാഞ്ഞു വരുന്ന പൊലീസ് ജീപ്പും ചിത്രങ്ങളിലുണ്ട്. ‘ ശേഷം പൊലീസ് വണ്ടിയേ കേറി സർക്കാർ ചെലവിലൊരു പോക്കായിരുന്നു’ എന്ന ക്യാപ്ഷനോടെയാണ് മറീന ചിത്രങ്ങൾ …

നടിയും മോഡലുമായ മറീന മൈക്കിൾ കുരിശിങ്കലിന്റെ ഹെൽമറ്റില്ലാത്ത ബൈക്ക് യാത്ര സോഷ്യൽ മീഡിയയിൽ തരംഗമായി Read More

ആറാട്ടുപുഴ കൂട്ടത്തല്ല് മൊബൈലില്‍ പകര്‍ത്തിയ അര്‍ജുന്‍ ഇപ്പോള്‍ നാട്ടിലെ താരം

ആലപ്പുഴ: സോഷ്യല്‍ മീഡിയയില്‍ വൈറലായ ആറാട്ടുപുഴ കൂട്ടത്തല്ല് മൊബൈലില്‍ പകര്‍ത്തിയ കൊച്ചുമിടുക്കന്‍ ഇപ്പോള്‍ നാട്ടിലെ താരമായിരിക്കുകയാണ്. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ അര്‍ജുനാണ് തന്റെ അയല്‍വാസികള്‍ നടത്തിയ കൂട്ടത്തല്ല് ചൂടോടെ പകര്‍ത്തിയത്. അത് ഇത്ര വലിയ സംഭവമാകുമെന്നൊന്നും അപ്പോള്‍ ഓര്‍ത്തതേയില്ല. സുഹൃത്തിന്റെ വീട്ടില്‍ കളികളില്‍ …

ആറാട്ടുപുഴ കൂട്ടത്തല്ല് മൊബൈലില്‍ പകര്‍ത്തിയ അര്‍ജുന്‍ ഇപ്പോള്‍ നാട്ടിലെ താരം Read More

400 ചതുരശ്രമീറ്റര്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന 400 വർഷം പഴക്കമുള്ള ആല്‍മരത്തെ ഗ്രാമീണർ രക്ഷിച്ചത് സാമൂഹ്യമാധ്യമങ്ങളിലൂടെ

രത്‌നഗിരി: രത്‌നഗിരി ഹൈവെ വികസനത്തിന്റെ ഭാഗമായി മുറിക്കാനൊരുങ്ങിയ 400 ചതുരശ്രമീറ്റര്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന 400 വർഷം പഴക്കമുള്ള ആല്‍മരത്തെ നാട്ടുകാര്‍ രക്ഷിച്ചു. മഹാരാഷ്ട്രയിലെ സംഗ്ലി ഗ്രാമത്തില്‍ നിന്നാണ് ഈ നല്ല വര്‍ത്ത വരുന്നത്. രത്‌നഗിരി-കോലാംലപൂര്‍-മിറാജ്-സോലപൂര്‍ എക്‌സ്‌പ്രെസ് ഹൈവെ നിര്‍മിക്കുന്നതിന്റെ ഭാഗമായാണ് …

400 ചതുരശ്രമീറ്റര്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന 400 വർഷം പഴക്കമുള്ള ആല്‍മരത്തെ ഗ്രാമീണർ രക്ഷിച്ചത് സാമൂഹ്യമാധ്യമങ്ങളിലൂടെ Read More

അമ്മക്കായി കിട്ടിയത് ലക്ഷങ്ങള്‍; സഹായിച്ചവര്‍ തന്നെ വില്ലന്മാരായി, പൊട്ടിക്കരഞ്ഞ് യുവതി

തിരുവനന്തപുരം: മാതാവിന്റെ ചികിത്സയ്ക്ക് സഹായിച്ചവര്‍ ഇപ്പോള്‍ നിരന്തരം ശല്യംചെയ്യുന്നതായി വര്‍ഷയെന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പറയുന്നു. മാതാവിന്റെ ചികിത്സയ്ക്കായി സഹായമഭ്യര്‍ഥിച്ച ദിവസങ്ങള്‍ക്കുമുമ്പ് വര്‍ഷ ലൈവില്‍ വന്നിരുന്നു. തുടര്‍ന്ന് 50 ലക്ഷത്തിന് മുകളില്‍ സഹായമായി ലഭിച്ചു. വര്‍ഷയ്ക്കു ലഭിച്ച പണത്തിന്റെ കാര്യം പറഞ്ഞാണ് …

അമ്മക്കായി കിട്ടിയത് ലക്ഷങ്ങള്‍; സഹായിച്ചവര്‍ തന്നെ വില്ലന്മാരായി, പൊട്ടിക്കരഞ്ഞ് യുവതി Read More

കൊറോണയ്ക്ക് കാരണം ചൈനയാണെന്ന് നടി ചാഹത് ഖന്ന

മുംബൈ: കൊറോണ വൈറസിന് കാരണം ചൈനയാണെന്ന് നടി ചാഹത് ഖന്ന. അതിനാല്‍ എല്ലാവരും ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും അവര്‍ പറഞ്ഞു. ഈ വൈറസിന്റെ പിന്നിലെ ലക്ഷ്യം നമുക്കെല്ലാവര്‍ക്കും അറിയാം. അവരെ ഒരു പാഠം പഠിപ്പിക്കേണ്ടതുണ്ട്. ചൈനയുടെ ചരക്കുകളും സേവനങ്ങളും ബഹിഷ്‌കരിക്കുന്നതിലൂടെ നമ്മള്‍ …

കൊറോണയ്ക്ക് കാരണം ചൈനയാണെന്ന് നടി ചാഹത് ഖന്ന Read More