കോട്ടയം | സ്വകാര്യ ബസില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കുമാരനല്ലൂര്‍ ഉമ്പുക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്‍ നായരുടെ ഭാര്യ ശോഭന കുമാരി (64)യാണ് മരിച്ചത്.മെയ് 20 ചൊവ്വാഴ്ച വൈകിട്ട് ആറോടെ സംക്രാന്തിയിലായിരുന്നു അപകടം. കോട്ടയം ഏറ്റുമാനൂര്‍-കാണക്കാരി റൂട്ടില്‍ സര്‍വീസ്...
Read full story