
റിപ്പോര്‍ട്ട്
ഡി സി ബുക്സിനെതിരായ തുടര്‍ നിയമ നടപടികള്‍ അവസാനി പ്പിച്ചതായി ഇ പി ജയരാജന്
By ന്യൂസ് ഡെസ്ക്
•
May 6, 2025
കണ്ണൂര്‍|ആത്മകഥാ വിവാദത്തില്‍ ഡി സി ബുക്സിനെതിരായ തുടര്‍ നിയമ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് ഇ പി ജയരാജന്. തെറ്റുപറ്റിയെന്ന് ഡിസി ബുക്സ് അംഗീകരിച്ച സാഹചര്യത്തിലാണ് നടപടികൾ അവസാനിപ്പിക്കുന്നതെന്ന് ഇ. പി ജയരാജന് പറഞ്ഞു. ഇനി ഡിസിക്കെതിരെ...
Read full story

