
റിപ്പോര്‍ട്ട്
കെ-സ്‌കിൽ പ്രചാരണം അക്ഷയ കേന്ദ്രങ്ങളിലൂടെ: അസാപ് കേരളയുമായി ധാരണാപത്രം ഒപ്പുവച്ചു
By ന്യൂസ് ഡെസ്ക്
•
September 23, 2022
അസാപ് കേരളയുടെ കെ-സ്‌കിൽ പദ്ധതി വഴി നടപ്പാക്കുന്ന നൈപുണ്യ വികസന കോഴ്സുകളുടെ പ്രചാരണവും രജിസ്ട്രേഷനും അക്ഷയ കേന്ദ്രങ്ങൾ വഴി നടപ്പാക്കാൻ ധാരണയായി. അസാപ് കേരള സി.എം.ഡി ഡോ. ഉഷ ടൈറ്റസും, അക്ഷയ ഡയറക്ടർ സ്‌നേഹിൽ കുമാർ സിംഗും തമ്മിലാണ് ധാരണാപത്രം ഒപ്പുവച്ചത്. ഇത്...
Read full story

