മാധുരി ദീക്ഷിതിന്റെ മാതാവ് അന്തരിച്ചു
മുംബൈ: ബോളിവുഡ് താരറാണി മാധുരി ദീക്ഷിതിന്റെ മാതാവ് സ്‌നേഹലത ദീക്ഷിത്(90) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെത്തുടര്‍ന്നു ചികിത്സയിലായിരുന്ന സ്‌നേഹലതയുടെ അന്ത്യവാര്‍ത്ത മാധുരിയും ഭര്‍ത്താവ് ഡോ. ശ്രീറാം നേനെയും സംയുക്തമായി പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു. സംസ്‌കാരം ഇന്ന് നടക്കും. അടുത്തിടെ സ്‌നേഹലതുടെ പിറന്നാളിനോടനുബന്ധിച്ച് …
മാധുരി ദീക്ഷിതിന്റെ മാതാവ് അന്തരിച്ചു Read More