തീരദേശ മേഖലകളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു
വക്കം: വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ് തീരദേശ മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി.മിക്ക പ്രദേശങ്ങളും കാട് പിടിച്ചു കിടക്കുന്നതിനാലാണ് പാമ്പുകള്‍ ഇവിടം വിട്ടുപോകാത്തതെന്നാണ് നാട്ടുകാർ പറയുന്നത്. പലപ്പോഴും അപ്രതീക്ഷിതമായി കണ്മുന്നിലൂടെ പാമ്പുകള്‍ ഇഴഞ്ഞു പോകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഇക്കഴിഞ്ഞ …
തീരദേശ മേഖലകളിൽ വിഷപാമ്പുകളുടെ ശല്യം രൂക്ഷമാകുന്നു Read More