ലൈംഗിക ശേഷി വര്‍ദ്ധിപ്പിച്ചോ എന്നറിയില്ല കിം ജോങ്-ഉന്റെ യാത്ര തെക്കോട്ട് ആണെന്ന് ഉറപ്പായി.

April 26, 2020

ന്യൂഡല്‍ഹി: വടക്കന്‍ കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്‍-ന്റെ ആരോഗ്യനില പരിശോധിക്കുന്നതിന് ആരോഗ്യ വിദഗ്ധരും ഡോക്ടര്‍മാരും നേതാക്കളും അടങ്ങുന്ന ഒരു സംഘത്തെ ചൈന വടക്കന്‍ കൊറിയയിലേക്ക് അയച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ കൊറിയയില്‍ നിന്നുള്ള എന്‍ കെ ഡെയിലി എന്ന …