സ്മാർട്ട് വാട്ടർ സപ്ലൈ മെഷർമന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം മത്സരം; സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ പരിശോധന പുരോഗമിക്കുന്നു

ന്യൂ ഡൽഹി: 2024 ഓടെ രാജ്യത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും പൈപ്പ് ജലം എത്തിക്കുക എന്നതാണ് ജൽ ജീവൻ ദൗത്യത്തിന്റെ ലക്ഷ്യം. ദീർഘകാലയളവിൽ, കൃത്യമായ ഗുണമേന്മയിലും അളവിലും ജലം ഉറപ്പാക്കുന്നതിന് ദൗത്യം പ്രത്യേക പ്രാധാന്യം നൽകുന്നു. ഇത് സാധ്യമാക്കുന്നതിന് നൂതന സാങ്കേതിക …

സ്മാർട്ട് വാട്ടർ സപ്ലൈ മെഷർമന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം മത്സരം; സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ പരിശോധന പുരോഗമിക്കുന്നു Read More