റിപ്പോര്‍ട്ട്
എഎസ്‌ഐയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് എസ്‌എഫ്‌ഐ പ്രദേശിക നേതാവ്
By ന്യൂസ് ഡെസ്ക്
•
November 16, 2024
കോഴിക്കോട്: വനിതാ എഎസ്‌ഐയെക്കൊണ്ട് എസ്‌എഫ്‌ഐ പ്രദേശിക നേതാവ് മാപ്പ് പറയിപ്പിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.കൊയിലാണ്ടി ബസ് സ്റ്റാൻഡില്‍ സംഘടിച്ചുനിന്ന വിദ്യാർഥികളോട് പിരിഞ്ഞുപോകാൻ എഎസ്‌ഐ ആവശ്യപ്പെട്ടിരുന്നു. ചെറിയ കുട്ടികള്‍ ആയതിനാല്‍ തനിക്ക് പരാതി ഇല്ലെന്നും എഎസ്‌ഐ പിങ്ക് പോലീസ് പറഞ്ഞതനുസരിച്ച് സ്ഥലം...
Read full story

