വെള്ളം നിറഞ്ഞുകിടന്ന ബക്കറ്റില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
പാലക്കാട്: വെള്ളം നിറഞ്ഞുകിടന്ന ബക്കറ്റില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു. പാലക്കാട് ചാലിശ്ശേരിയിലാണ് സംഭവം. മണാട്ടില്‍ മുഹമ്മദ് സാദിഖിന്റെ 11 മാസം പ്രായമായ മകന്‍ മുഹമ്മദ് നിസാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുളിമുറിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ തലകീഴായി കിടക്കുകയായിരുന്നു കുഞ്ഞ്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും …
വെള്ളം നിറഞ്ഞുകിടന്ന ബക്കറ്റില്‍വീണ് പിഞ്ചുകുഞ്ഞ് മരിച്ചു Read More