കേരളത്തിൻ്റെ ഖജനാവിന് വലിയ ശേഷിയില്ലെന്നും സ്വന്തമായി വരുമാനമുണ്ടാക്കാനുള്ള സാധ്യതകൾ കേന്ദ്ര സർക്കാർ കൈയ്യടക്കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാടിൻ്റെ പുരോഗതിയുടെ കാര്യത്തിൽ നിഷേധാത്മക നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഫെഡറൽ സംവിധാനത്തെ ഇല്ലാതാക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തങ്ങളുണ്ടായ സമയത്ത് അർഹതയുള്ള സഹായം...
Read full story