തിരുവനന്തപുരം: ഡ്രെവിംഗ് ലൈസൻസ്, വാഹന പെർമിറ്റ് കാലാവധി നീട്ടണമെന്ന് മന്ത്രി
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഡ്രെവിംഗ് ലൈസൻസിന്റെയും മറ്റ് വാഹന പെർമിറ്റുകളുടെയും കാലാവധി ആറുമാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് കത്തയച്ചു. ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് തുടങ്ങി കേന്ദ്ര വാഹന …