അയോഗ്യതയിലും പ്രതിപക്ഷം പലപക്ഷം

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കോടതി വിധിയില്‍ നിശബ്ദരായി പ്രതിപക്ഷ പാര്‍ട്ടികള്‍. ഡല്‍ഹി മുഖ്യമന്ത്രിയും എ.എ.പി. കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളും ഡി.എം.കെയും രാഹുലിനെ അനുകൂലിച്ച് രംഗത്തെത്തിയപ്പോള്‍ എന്‍.സി.പിയും ഉദ്ധവ് താക്കറെയുടെ ശിവസേനാ വിഭാഗവും വിഷയത്തില്‍ പ്രതികരിച്ചില്ല. വ്യാഴാഴ്ചയായിരുന്നു അപകീര്‍ത്തി കേസില്‍ …

അയോഗ്യതയിലും പ്രതിപക്ഷം പലപക്ഷം Read More

ഷിന്‍ഡെ വില്ലെടുക്കട്ടെ, ഉദ്ധവ് തീപ്പന്തവും

ന്യൂഡല്‍ഹി: ശിവസേന എന്ന പേരും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്‌നവും തല്‍ക്കാലം മഹാരാഷ്ര്ട മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയുടെ പക്ഷത്ത് തുടരുമെന്ന് സുപ്രീം കോടതി. തീപ്പന്തം ചിഹ്‌നം ഉദ്ധവ് താക്കറെ പക്ഷത്തിന് നിലനില്‍ക്കുമെന്നും സുപ്രീം കോടതി. ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്നഹ്നവും …

ഷിന്‍ഡെ വില്ലെടുക്കട്ടെ, ഉദ്ധവ് തീപ്പന്തവും Read More

ശിവസേന പിടിക്കാന്‍ അട്ടിമറി?

ശിവസേന എന്ന പേരും അമ്പും വില്ലും ചിഹ്‌നവും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിനു ലഭിക്കാന്‍ 2,000 കോടി രൂപയുടെ ഇടപാട് നടന്നെന്ന ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്തിന്റെ ആരോപണം തള്ളി ഷിന്‍ഡെ വിഭാഗം. ”സഞ്ജയ് റാവുത്ത് കാഷ്യര്‍ …

ശിവസേന പിടിക്കാന്‍ അട്ടിമറി? Read More

ബി.ജെ.പിക്കും അമിത്ഷായ്ക്കും എതിരേ ആഞ്ഞടിച്ച് ഉദ്ധവ്

മുംബൈ: ബി.ജെ.പിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്കുമെതിരേ ആഞ്ഞടിച്ച് ശിവസേനാ നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ.താന്‍ ഹിന്ദുവാണ് ഹിന്ദുത്വവാദിയാണ്. ഇനിയും അതങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അത് ബി.ജെ.പിയുടെ ഹിന്ദുത്വ നിര്‍വചനത്തില്‍ ഒതുങ്ങില്ല. 1993 ലെ സ്‌ഫോടന പരമ്പരയ്ക്കിടെ മുംബൈയെ …

ബി.ജെ.പിക്കും അമിത്ഷായ്ക്കും എതിരേ ആഞ്ഞടിച്ച് ഉദ്ധവ് Read More

താലിബാനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം കെ മുനീര്‍ എം എല്‍ എയ്ക്ക് വധഭീഷണി

കോഴിക്കോട്: താലിബാനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം കെ മുനീര്‍ എം എല്‍ എയ്ക്ക് വധഭീഷണി. ‘ഫേസ്ബുക്ക് പോസ്റ്റ് ഉടന്‍ പിന്‍വലിക്കണം. താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല അതിനെ കാണുന്നത്. മറിച്ച് മുസ്ലീം വിരുദ്ധ പോസ്റ്റാണത്. 24 മണിക്കൂറിനുള്ളില്‍ പോസ്റ്റ് …

താലിബാനെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ എം കെ മുനീര്‍ എം എല്‍ എയ്ക്ക് വധഭീഷണി Read More

ഉദ്ധവ് താക്കറെയേ അടിക്കുമെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ; മന്ത്രിയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പൊലീസ്

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി നാരായണ്‍ റാണെയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പൊലീസ്. ഉദ്ധവ് താക്കറെയേ അടിക്കുമെന്ന് പരസ്യമായി പറഞ്ഞ നാരായണ്‍ റാണെക്കെതിരെ നേരത്തെ ശിവസേന രംഗത്തെത്തിയിരുന്നു. സ്വാതന്ത്ര്യദിനത്തില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ …

ഉദ്ധവ് താക്കറെയേ അടിക്കുമെന്ന് കേന്ദ്രമന്ത്രി നാരായണ്‍ റാണെ; മന്ത്രിയെ കസ്റ്റഡിയിലെടുത്ത് മഹാരാഷ്ട്ര പൊലീസ് Read More

ബിജെപിയും ശിവസേനയും ഒന്നിച്ച് സര്‍ക്കാരുണ്ടാക്കണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍

മുംബൈ നവംബര്‍ 20: ബിജെപിയും ശിവസേനയും തര്‍ക്കങ്ങള്‍ പരിഹരിച്ച് മഹാരാഷ്ട്രയില്‍ ഒന്നിച്ച് സര്‍ക്കാരുണ്ടാക്കണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. ഒന്നിച്ച് നിന്നില്ലെങ്കില്‍ ഇരുകൂട്ടര്‍ക്കും നഷ്ടങ്ങളുണ്ടാകുമെന്ന് ഭാഗവത് പറഞ്ഞു. ശിവസേനയുമായി സഹകരിക്കുന്ന വിഷയത്തില്‍ എന്‍സിപി-കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ചര്‍ച്ച നടത്തും. ഫഡ്നാവിസിനെ നാഗ്പൂരിലേക്ക് …

ബിജെപിയും ശിവസേനയും ഒന്നിച്ച് സര്‍ക്കാരുണ്ടാക്കണമെന്ന് ആര്‍എസ്എസ് അധ്യക്ഷന്‍ Read More