കാലവര്‍ഷക്കെടുതിയിലും ശക്തമായ കാറ്റിലും വിവിധ സംസ്ഥാനങ്ങളില്‍ കൃഷിനാശം
ന്യൂഡല്‍ഹി: കാലവര്‍ഷക്കെടുതിയിലും ശക്തമായ കാറ്റിലും സംസ്ഥാനങ്ങളിലെ കൃഷികള്‍ നശിച്ചു. കൃഷിനാശം നേരിട്ട സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ നാശനഷ്ടം വിലയിരുത്തി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും.കൂടാതെ ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ കര്‍ഷകരോട് വിളവെടുപ്പ് മാറ്റിവയ്ക്കാന്‍ കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശിച്ചു. …
കാലവര്‍ഷക്കെടുതിയിലും ശക്തമായ കാറ്റിലും വിവിധ സംസ്ഥാനങ്ങളില്‍ കൃഷിനാശം Read More