തിരുവനന്തപുരം: ഡോ. സിസ തോമസ് ഡിജിറ്റല്‍ സർവകലാശാലയുടെയും ഡോ. ശിവപ്രസാദ് സാങ്കേതിക സർവകലാശാലയുടെയും വൈസ് ചാൻസലർമാരായി ചുമതല ഏറ്റെടുത്തു. സിസ തോമസിനെതിരെ പ്രതിഷേധങ്ങള്‍ ഇല്ലായിരുന്നുവെങ്കിലും ഡോ. ശിവപ്രസാദിനെതിരെ ഒരു സംഘം വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പ്രതിഷേധമുണ്ടായിരുന്നു....