കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളിലുളള വി​​​​ശ്വാ​​​​സ്യ​​​​ത ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി

തൃ​​​​ശൂ​​​​ർ: കൈ​​​​ക്കൂ​​​​ലി ആ​​​​രോ​​​​പ​​​​ണ​​​​വി​​​​ധേ​​​​യ​​​​നാ​​​​യി നി​​​​ര്‍​ബ​​​​ന്ധി​​​​ത വി​​​​ര​​​​മി​​​​ക്ക​​​​ല്‍ ഉ​​​​ത്ത​​​​ര​​​​വ് ല​​​​ഭി​​​​ച്ച എ​​​​ന്‍​ഫോ​​​​ഴ്സ്മെ​​​​ന്‍റ് ഡ​​​​യ​​​​റ​​​​ക്ട​​​​റേ​​​​റ്റ് ഡെ​​​​പ്യൂ​​​​ട്ടി ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ പി. ​​​​രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നെ​​​​പ്പോ​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രു​​​​ടെ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ​​​​മൂ​​​​ലം കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളു​​​​ടെ വി​​​​ശ്വാ​​​​സ്യ​​​​ത ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി.രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നെ​​​​തി​​​​രേ എ​​​​ത്ര​​​​യും​​​​വേ​​​​ഗം എ​​​​ഫ്ഐ​​​​ആ​​​​ർ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണം. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​നെ പി​​​​രി​​​​ച്ചു​​​​വി​​​​ട്ട …

കേ​​​​ന്ദ്ര ഏ​​​​ജ​​​​ൻ​​​​സി​​​​ക​​​​ളിലുളള വി​​​​ശ്വാ​​​​സ്യ​​​​ത ന​​​​ഷ്ട​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നു മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ൻ​​​​കു​​​​ട്ടി Read More

ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധു വിമലിന്റെ മൊഴി രേഖപ്പെടുത്തി പോലീസ്

തിരുവനന്തപുരം | തൃക്കണ്ണാപുരത്ത് സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധുവിന്റെ മൊഴിയെടുത്ത് പോലീസ്. ജീവനൊടുക്കിയ തിരുമല സ്വദേശി ആനന്ദ് തമ്പിയുടെ ബന്ധു വിമലിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്. വിമല്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് …

ബി ജെ പി പ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധു വിമലിന്റെ മൊഴി രേഖപ്പെടുത്തി പോലീസ് Read More

ആര്‍ എസ് എസ് ഗണഗീതം : കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്

കൊച്ചി | വന്ദേഭാരത് ഉദ്ഘാടനത്തില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് ആര്‍ എസ് എസ് ഗണഗീതം പാടിച്ചതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് എന്‍ എസ് നുസൂര്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഗണഗീതത്തിനെതിരെ രംഗത്തുവന്നപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് …

ആര്‍ എസ് എസ് ഗണഗീതം : കോണ്‍ഗ്രസ്സിനെ വെട്ടിലാക്കി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് Read More

67-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് (ഒക്ടോബർ 21)തുടക്കമാവും

തിരുവനന്തപുരം| 67-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് (ഒക്ടോബർ 21)തുടക്കമാവും. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ വൈകീട്ട് നാലുമണിയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. ഒളിംപിക്സ് മാതൃകയിലുള്ള സംസ്ഥാന സ്‌കൂള്‍ കായികമേളയ്ക്കാണ് തലസ്ഥാനം ഒരുങ്ങിയത്. ഒക്ടോബര്‍ 21 മുതല്‍ …

67-ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്ക് ഇന്ന് (ഒക്ടോബർ 21)തുടക്കമാവും Read More

മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന നീതിക്കുമുകളിലൂടെ മുണ്ടുമടക്കിക്കുത്തി നടത്തുന്ന അഭ്യാസം പോലെ : ദീപിക മുഖപ്രസം​ഗത്തിൽ

കോട്ടയം: വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്കെതിരെ ദീപിക ദിനപത്രത്തില്‍ മുഖപ്രസംഗം. ഭിന്നശേഷി സംവരണത്തിന് കത്തോലിക്ക മാനേജ്‌മെന്റുകള്‍ എതിരാണെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെയാണ് രൂക്ഷ വിമര്‍ശനം. നാലുവോട്ടിനും കുറച്ചു സീറ്റിനും വേണ്ടി മന്ത്രി നുണപറയരുത്. ഭിന്നശേഷിക്കാരായ അധ്യാപകരെ ആവശ്യത്തിന് കിട്ടുന്നില്ലെന്ന നഗ്നസത്യം അംഗീകരിക്കാനുള്ള …

മന്ത്രി ശിവൻകുട്ടിയുടെ പ്രസ്താവന നീതിക്കുമുകളിലൂടെ മുണ്ടുമടക്കിക്കുത്തി നടത്തുന്ന അഭ്യാസം പോലെ : ദീപിക മുഖപ്രസം​ഗത്തിൽ Read More

മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

തിരുവനന്തപുരം: നിയമസഭയില്‍ സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുക യായിരുന്നുവെന്നാണ് വിവരം. നിയമസഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് ശിവന്‍കുട്ടിക്ക് …

മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം Read More

ഹോംസ്റ്റേ തട്ടിപ്പിൽ കുടുങ്ങിയവർക്ക് സഹായം നൽകാൻ പോലീസിന് അടിയന്തര നിർദേശം നൽകി മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: ഹോംസ്റ്റേ നടത്തിപ്പിനായി നൽകിയ അഡ്വാൻസ് തുക തിരികെ ലഭിക്കാതെ ദുരിതത്തിലായ അമ്മയ്ക്കും മകൾക്കും സഹായവുമായി മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ പോലീസിന് മന്ത്രി നിർദേശം നൽകി. നെടുമങ്ങാട് സ്വദേശികളായ നസീറ ബീവിയും മകൾ നെവിൻ സുൽത്താനയുമാണ് …

ഹോംസ്റ്റേ തട്ടിപ്പിൽ കുടുങ്ങിയവർക്ക് സഹായം നൽകാൻ പോലീസിന് അടിയന്തര നിർദേശം നൽകി മന്ത്രി ശിവൻകുട്ടി Read More

മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

തിരുവനന്തപുരം | തിരുവനന്തപുരത്ത് മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. രാജ്ഭവനില്‍ ഭാരതാംബയുടെ ചിത്രം വെച്ച ചടങ്ങ് മന്ത്രി ബഹിഷ്‌കരിച്ചതിലാണ് പ്രതിഷേധം. ജൂൺ 19 വ്യാഴാഴ്ച കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചതിനെ തുടര്‍ന്ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് സര്‍ട്ടിഫിക്കറ്റ് …

മന്ത്രി ശിവന്‍കുട്ടിക്ക് നേരെ കരിങ്കൊടി പ്രതിഷേധം Read More

വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നൽകി 

തിരുവനന്തപുരം: കേരള ബോർഡ് ഓഫ് പബ്ലിക് എക്സാമിനേഷൻ്റെ പേരിൽ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ച് എസ്.എസ്.എൽ.സി., പ്ലസ്ടു കോഴ്സുകളും പരീക്ഷകളും നടത്തുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ ഓഫീസ് ഡിജിപിക്ക് പരാതി നൽകി. ഈ വാർത്തയുടെ …

വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഡിജിപിക്ക് പരാതി നൽകി  Read More

മന്ത്രി ശിവൻകുട്ടി തയാറാക്കിയ “കുരുന്നെഴുത്തുകള്‍” പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും

തിരുവനന്തപുരം |ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങളുടെ തിരഞ്ഞെടുത്ത ഡയറിക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ തയ്യാറാക്കി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. “കുരുന്നെഴുത്തുകള്‍ “ എന്ന് പേരിട്ട പുസ്തകത്തിന്റെ ഡയറിക്കുറിപ്പുകള്‍ സമാഹരിച്ചതും എഡിറ്റ് ചെയ്തതുമെല്ലാം മന്ത്രി തന്നെ.യാണ്. പുസ്തകത്തിന്റെ പ്രകാശനം ഏപ്രിൽ 23ന് ഉച്ചക്ക് 12ന് …

മന്ത്രി ശിവൻകുട്ടി തയാറാക്കിയ “കുരുന്നെഴുത്തുകള്‍” പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും Read More