
തലസ്ഥാന നിവാസികൾക്ക് വിസ്മയ കാഴ്ചയൊരുക്കി ഭാരതീയ വ്യോമസേന
ഭാരതീയ വ്യോമസേനയുടെ സൂര്യ കിരൺ എയ്റോബാറ്റിക് ടീം (SKAT) ഫെബ്രുവരി 5ന് തിരുവനന്തപുരം ശംഖുമുഖം കടൽത്തീരത്ത് അവതരിപ്പിച്ച വ്യോമഭ്യാസ പ്രകടനങ്ങൾ നഗരവാസികൾക്ക് വിസ്മയകാഴ്ച്ചയായി. സംസ്ഥാന സർക്കാരിന്റെ ഏകോപനത്തോടെ ഭാരതീയ വ്യോമസേന നടത്തിയ വ്യോമാഭ്യാസ പ്രകടനത്തിൽ ഹോക്ക് വിഭാഗത്തിൽപ്പെട്ട 9 വിമാനങ്ങൾ വിവിധ ഫോർമേഷനുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തി. വ്യോമഭ്യാസ …