സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം. സീതാറാം യെച്ചൂരി തുടരും
കണ്ണൂർ: സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ 2022 ഏപ്രില്‍ 10ന് സമാപിക്കും. ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും .പുതിയ സിസി അംഗങ്ങളെ കേന്ദ്രകമ്മിറ്റി യോഗം ഇന്ന് തീരുമാനിക്കും. എസ്.രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബോസ്, …
സി പി എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ഇന്ന് സമാപനം. സീതാറാം യെച്ചൂരി തുടരും Read More