മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി അന്തരിച്ചു

. എരുമേലി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി (65) അന്തരിച്ചു.എരുമേലി മുക്കൂട്ടുതറ പനയ്ക്കവയല്‍ മലയംകുന്നേല്‍ എസ്.എന്‍. സദനത്തില്‍ എസ്.എന്‍. ബേബി(ആര്‍എസ്എസ് കോട്ടയം, കട്ടപ്പന താലൂക്കുകളിലെ മുന്‍ പ്രചാരക്)യുടെ ഭാര്യയാണ്. കണ്ണൂര്‍ …

മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ സഹോദരി വി.വി. മോദിനി അന്തരിച്ചു Read More

മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി : മകന്‍ ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

ആലപ്പുഴ | കൊമ്മാടിയില്‍ മാതാപിതാക്കളെ മകന്‍ കുത്തിക്കൊലപ്പെടുത്തി. തങ്കരാജ്, ആഗ്‌നസ് എന്നിവരാണ് കൊല്ലപ്പെട്ടത്. മകന്‍ ബാബു (47)വിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴ പോപ്പി പാലത്തിന് സമീപമാണ് സംഭവം. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല മദ്യലഹരിയിലാണ് കൊലപാതകമെന്നാണ് പോലീസ് പറയുന്നത്. കൃത്യത്തിനു ശേഷം …

മാതാപിതാക്കളെ കുത്തിക്കൊലപ്പെടുത്തി : മകന്‍ ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു Read More

പല്ലുകളെ മാരകായുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി

മുംബൈ | മനുഷ്യന്റെ പല്ലുകളെ മാരകായുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി . ഭര്‍ത്താവിന്റെ സഹോദരി കടിച്ച് പരുക്കേല്‍പ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത എഫ് ഐ ആര്‍ ബോംബെ ഹൈക്കോടതി റദ്ദാക്കി. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് പ്രകാരം യുവതിക്ക് നിസാരമായ കടിയേറ്റ പാടും …

പല്ലുകളെ മാരകായുധമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി Read More

ചരിത്രത്തില്‍ ആദ്യമായി വത്തിക്കാൻ കാര്യാലയത്തിന്‍റെ തലപ്പത്ത് ഒരു വനിത നിയമിതയായി

.വത്തിക്കാൻ സിറ്റി: സമർപ്പിത സമൂഹങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാൻ കൂരിയയിലെ കാര്യാലയത്തിന്‍റെ (ഡിക്കാസ്റ്ററി) പ്രീഫെക്ടായി സിസ്റ്റർ സിമോണ ബ്രാംബില്ലയെ ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു..ഇറ്റലിക്കാരിയാണ് സിസ്റ്റർ സിമോണ. ചരിത്രത്തില്‍ ആദ്യമായാണ് വത്തിക്കാൻ കാര്യാലയത്തിന്‍റെ തലപ്പത്ത് ഒരു വനിത നിയമിതയാകുന്നത്. പ്രോ-പ്രീഫെക്ടായി സ്പെയിൻകാരനായ കർദിനാള്‍ എംഗല്‍ ഫെർണാണ്ടസ് …

ചരിത്രത്തില്‍ ആദ്യമായി വത്തിക്കാൻ കാര്യാലയത്തിന്‍റെ തലപ്പത്ത് ഒരു വനിത നിയമിതയായി Read More

പറവൂരിൽ തീപിടിത്തത്തിൽ മരിച്ചത് മൂത്ത സഹോദരി വിസ്മയയാണെന്ന് പോലീസ്

കൊച്ചി: പറവൂർ ∙ പെരുവാരം പനോരമ നഗർ അറയ്ക്കപ്പറമ്പിൽ (പ്രസാദം) ശിവാനന്ദന്റെ വീട്ടിൽ തീപിടിത്തത്തിൽ മരിച്ചതു മൂത്ത സഹോദരി വിസ്മയയാണെന്നു (ഷിഞ്ചു – 25) പൊലീസ് ഉറപ്പിച്ചു. സഹോദരി ജിത്തുവിനെ (22) കണ്ടെത്താനായില്ല. വിസ്മയയുടെ ഡിഎൻഎ പരിശോധന നടത്തുന്നതിനായി സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. …

പറവൂരിൽ തീപിടിത്തത്തിൽ മരിച്ചത് മൂത്ത സഹോദരി വിസ്മയയാണെന്ന് പോലീസ് Read More

ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുടെ പാര്‍ട്ടി പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച

ഖമ്മം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പ്രസിഡന്റുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ഷാര്‍മിളയുടെ പുതിയ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച നടക്കും.മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ അന്തരിച്ച വൈ.എസ്. രാജശേഖര റെഡ്ഡിയുടെ ശക്തികേന്ദ്രമായിരുന്ന ഖമ്മത്തിലാണ് ലക്ഷം ആളുകളെ …

ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയുടെ പാര്‍ട്ടി പ്രഖ്യാപനം 09/04/21 വെള്ളിയാഴ്ച Read More

ഉത്ര കൊലപാതക കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്; അമ്മയും സഹോദരിയും അറസ്റ്റിലായേക്കും

കൊല്ലം: ഉത്ര കൊലപാതക കേസില്‍ റിമാന്റില്‍ കഴിയുന്ന ഭര്‍ത്താവ് സൂരജിന്റെ അമ്മയെയും സഹോദരിയെയും പോലീസ് എട്ട് മണിക്കൂര്‍ ചോദ്യം ചെയ്തു. കൊലപാതകത്തിന് മുമ്പ് ഉത്രയ്ക്ക് ഗാര്‍ഹിക പീഡനം ഉണ്ടായതായ തെളിവുകളുടെ പശ്ചാതലത്തിലാണ് ഇരുവരെയും പോലീസ് മൂന്നാം തവണയും ചോദ്യം ചെയ്തത്. സുരജിന്റെ …

ഉത്ര കൊലപാതക കേസില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി പോലീസ്; അമ്മയും സഹോദരിയും അറസ്റ്റിലായേക്കും Read More

ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരായ ഹര്‍ജി: കാശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി ഫെബ്രുവരി 14: ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ള പൈലറ്റ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഹര്‍ജി മാര്‍ച്ച് 2ന് പരിഗണിക്കാനായി മാറ്റി. കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രീയ …

ഒമര്‍ അബ്ദുള്ളയെ തടങ്കലില്‍ പാര്‍പ്പിച്ചതിനെതിരായ ഹര്‍ജി: കാശ്മീര്‍ സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീംകോടതി Read More

കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സഹോദരി

ജമ്മു ഫെബ്രുവരി 10: കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ സഹോദരി സുപ്രീംകോടതിയെ സമീപിച്ചു. നിയമവിരുദ്ധമായ തടവില്‍ കോടതി ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സുപ്രീംകോടതി അടിയന്തിര വാദം കേള്‍ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. മുന്‍ മുഖ്യമന്ത്രിമാരായ ഫറൂക്ക് അബ്ദുള്ള, മെഹ്ബൂബ മുഫ്തി, …

കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടെ വീട്ടുതടങ്കലിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് സഹോദരി Read More

കൊല്ലപ്പെട്ട ഐഎസ് തലവന്‍ ബാഗ്ദാദിയുടെ സഹോദരിയും പിടിയിലായി

ബെയ്റൂത്ത് നവംബര്‍ 5: കൊല്ലപ്പെട്ട ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയുടെ സഹോദരി റസ്മിയ അവാദി (65)നെ പിടികൂടിയതായി തുര്‍ക്കി അധികൃതര്‍ അറിയിച്ചു. റസ്മിയ അലപ്പോ പ്രവിശ്യയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ റെയ്ഡ് നടത്തുന്നത്. കണ്ടെയ്നറിനുള്ളിലായിരുന്നു ഇവരുടെ താമസം. …

കൊല്ലപ്പെട്ട ഐഎസ് തലവന്‍ ബാഗ്ദാദിയുടെ സഹോദരിയും പിടിയിലായി Read More