സിംഘുവിലെ സംഘർഷം 43 പേർ അറസ്റ്റിൽ , അറസ്റ്റിലായവരിൽ ഭൂരിഭാഗവും കർഷകർ

ന്യൂഡൽഹി: വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകപ്രതിഷേധത്തിനിടെ സിംഘു അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു. പൊലീസിനെ വാള്‍ കൊണ്ട് ആക്രമിച്ച യുവാവ് ഉള്‍പ്പെടെ 43 പേര്‍കൂടിയാണ് അറസ്റ്റിലായത്. സമരത്തില്‍ പങ്കെടുക്കുന്നവരെ അക്രമിക്കുകയും സമരക്കാരുടെ അലക്കുയന്ത്രങ്ങള്‍ തകര്‍ക്കുകയും ചെയ്ത …

സിംഘുവിലെ സംഘർഷം 43 പേർ അറസ്റ്റിൽ , അറസ്റ്റിലായവരിൽ ഭൂരിഭാഗവും കർഷകർ Read More