റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഡൊണാള്‍ഡ് ട്രംപ്

ഫ്‌ളോറിഡ | റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ് ട്രംപ്, പുടിനുമായി ഫോണ്‍ സംഭാഷണം നടത്തിയത്. …

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത് ഡൊണാള്‍ഡ് ട്രംപ് Read More

പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ കഴിഞ്ഞിരുന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​യി​ലാ​ണ്ടി പോ​ലീ​സ്

കോ​ഴി​ക്കോ​ട്: പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ കു​റു​വ സം​ഘം താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് സാ​ഹ​സി​ക​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​യി​ലാ​ണ്ടി പോ​ലീ​സ്. ത​ഞ്ചാ​വൂ​ർ പ​ട്ടി​ത്തോ​പ്പ് തി​രു​ട്ട് ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ബാ​ലാ​ജി​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു മാ​സ​മാ​യി ഇ​യാ​ൾ ഇ​വി​ടെ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. കു​റു​വ സം​ഘം താ​മ​സി​ക്കു​ന്ന കോ​ള​നി​യി​ൽ …

പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ഒ​ളി​വി​ൽ കഴിഞ്ഞിരുന്ന പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​യി​ലാ​ണ്ടി പോ​ലീ​സ് Read More

കർണാടകത്തിൽ ബാലികാ വിവാഹങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം കർണാടകത്തിൽ വർധിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. 2025 ഒക്ടോബർ വരെ സംസ്ഥാനത്ത് 2,623 ബാലികാ വിവാഹ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി വനിതാ-ശിശുക്ഷേമ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. ഐടി നഗരമായ ബെംഗളൂരുവിൽ ഉൾപ്പെടെ ബാലികാവിവാഹങ്ങൾ നടക്കുന്നതായും ഇത് സൂചിപ്പിക്കുന്നു. …

കർണാടകത്തിൽ ബാലികാ വിവാഹങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ടുകൾ Read More

പൊതുമൈതാനങ്ങളിൽ എല്ലാ മതക്കാർക്കും അവകാശം – മദ്രാസ് ഹൈക്കോടതി

. ചെന്നൈ: ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾ നടത്താൻമാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിണ്ടിക്കൽ ജില്ലയിലെ ഗ്രാമനാഥം മൈതാനത്ത് അന്നദാനച്ചടങ്ങ്‌ നടത്താൻ …

പൊതുമൈതാനങ്ങളിൽ എല്ലാ മതക്കാർക്കും അവകാശം – മദ്രാസ് ഹൈക്കോടതി Read More

സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിഇനത്തിൽ നാലുവർഷത്തിനിടെ ഖജനാവിലെത്തിയത് 20,892 കോടി രൂപ

കൊച്ചി: സംസ്ഥാനത്ത് നാലുവർഷത്തിനിടെ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ ഖജനാവിൽ എത്തിയത് 20,892.26 കോടി രൂപ. ഇതിൽ 15,327.51 കോടിരൂപ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്‌ട്രേഷൻ ഫീസുമാണ്. 2021-’22 സാമ്പത്തികവർഷം മുതൽ 2024-2025വരെയുള്ള കണക്കാണിത്. …

സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിഇനത്തിൽ നാലുവർഷത്തിനിടെ ഖജനാവിലെത്തിയത് 20,892 കോടി രൂപ Read More

ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രപാതയില്‍ ഉരുള്‍പൊട്ടല്‍; 5 മരണം , 14 പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചതായി വിവരം. റിയാസി ജില്ലയില്‍ ത്രികുട പര്‍വതത്തിന് മുകളിലാണ് വൈഷ്‌ണോ ദേവി ക്ഷേത്രം. ഇങ്ങോട്ടേക്കുള്ള പാതയിലാണ്, തുടര്‍ച്ചയായി മഴ പെയ്തതിനെ തുടര്‍ന്ന് ഓ​ഗസ്റ്റ് 26 ചൊവ്വാഴ്ച ഉച്ചയോടെ …

ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രപാതയില്‍ ഉരുള്‍പൊട്ടല്‍; 5 മരണം , 14 പേര്‍ക്ക് പരിക്ക് Read More

ഭര്‍ത്താവിന്റെ ആത്മഹത്യക്കുപിന്നാലെ ഭാര്യയെ തേടി നീതിയെത്തി

പത്തനംതിട്ട | ഗൃഹനാഥന്‍ ജീവനൊടുക്കിയതോടെ ഉദ്യോഗസ്ഥ മേധാവിത്വം കണ്ണുതുറന്നു. പത്തനംതിട്ട നാറാണമൂഴിയില്‍ ഭാര്യയുടെ ശമ്പളം വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒടുവില്‍ നീതി. 12 വര്‍ഷത്തെ ശമ്പള കുടിശ്ശിക ഒടുവില്‍ അധ്യാപികയുടെ അക്കൗണ്ടിലെത്തി. ഭാര്യയുടെ ശമ്പളം ലഭിക്കാന്‍ ജില്ലാ …

ഭര്‍ത്താവിന്റെ ആത്മഹത്യക്കുപിന്നാലെ ഭാര്യയെ തേടി നീതിയെത്തി Read More