കോട്ടയം | കത്തോലിക്കാസഭാ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗം എഴുതി നല്‍കുന്നത് കെ സി വേണുഗോപാല്‍ ആണെന്ന പരിഹാസവുമായി ഷോണ്‍ ജോര്‍ജ്. ക്രൈസ്തവ മുഖപത്രമായി ദീപികയെ കാണുന്നില്ല. കഴിഞ്ഞ രണ്ട് മാസക്കാലമായി കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തേ...
മനാമ | യുദ്ധ സാഹചര്യത്തില്‍ ഒരുമാസക്കാലമായി അടഞ്ഞുകിടന്ന ബഹ്റൈന്‍ വ്യോമാതിര്‍ത്തി വീണ്ടും തുറന്നു. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിലെ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വിമാന സര്‍വീസുകള്‍ പുനസ്ഥാപിക്കപ്പെടുന്നതോടെ ഒരു മാസക്കാലത്തിലേറെയായി അടഞ്ഞു...
കുവൈത്ത് സിറ്റി പശ്ചിമേഷ്യയിൽ തുടരുന്ന ഇറാൻ–അമേരിക്ക–ഇസ്രായേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ശത്രു ഡ്രോണുകൾ കണ്ടെത്തിയതായി കുവൈത്ത് അറിയിച്ചു. ഇതിൽ മൂന്ന് ഡ്രോണുകൾ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തുവീഴ്ത്തിയതായും രണ്ടെണ്ണം...
ക​​​​ണ്ണൂ​​​​ർ: ക​​​​ഴി​​​​ഞ്ഞ അ​​​​ഞ്ചു​​​​വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ സം​​​​സ്ഥാ​​​​ന​​​​ത്ത് വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത് 358 പേർ. ഇ​​​​തി​​​​ൽ 294 പേ​​​​ർ കാ​​​​ട്ടാ​​​​ന​​​​യാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും . 52 പേ​​​​ർ കാ​​​​ട്ടു​​​​പ​​​​ന്നി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലും ആണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 1204. 2021 ജ​​​​നു​​​​വ​​​​രി...
ഫ്‌ളോറിഡ | റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുക ലക്ഷ്യമിട്ട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ച് ചര്‍ച്ച നടത്തി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പാണ്...
കോ​ഴി​ക്കോ​ട്: പ​തി​മൂ​ന്നു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ കു​റു​വ സം​ഘം താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്ന് സാ​ഹ​സി​ക​മാ​യി ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കൊ​യി​ലാ​ണ്ടി പോ​ലീ​സ്. ത​ഞ്ചാ​വൂ​ർ പ​ട്ടി​ത്തോ​പ്പ് തി​രു​ട്ട് ഗ്രാ​മ​ത്തി​ന​ടു​ത്തു​ള്ള ബാ​ലാ​ജി​യെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ര​ണ്ടു മാ​സ​മാ​യി ഇ​യാ​ൾ ഇ​വി​ടെ ഒ​ളി​വി​ൽ...
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ വിവാഹം കർണാടകത്തിൽ വർധിക്കുന്നതായി കണക്കുകൾ കാണിക്കുന്നു. 2025 ഒക്ടോബർ വരെ സംസ്ഥാനത്ത് 2,623 ബാലികാ വിവാഹ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തതായി വനിതാ-ശിശുക്ഷേമ വകുപ്പിന്റെ കണക്ക് വ്യക്തമാക്കുന്നു. ഐടി നഗരമായ ബെംഗളൂരുവിൽ...
. ചെന്നൈ: ഒരു നൂറ്റാണ്ടിലേറെയായി ഈസ്റ്റർ ആഘോഷങ്ങൾ നടത്താൻമാത്രം ഉപയോഗിച്ച പൊതുമൈതാനത്ത് ഹിന്ദുക്കളുടെ ഉത്സവത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകി. സർക്കാർ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങൾ എല്ലാ മതക്കാർക്കും ഒരുപോലെ ഉപയോഗിക്കാൻ അവകാശമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ദിണ്ടിക്കൽ...
കൊച്ചി: സംസ്ഥാനത്ത് നാലുവർഷത്തിനിടെ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടി, രജിസ്‌ട്രേഷൻ ഫീസ് ഇനത്തിൽ ഖജനാവിൽ എത്തിയത് 20,892.26 കോടി രൂപ. ഇതിൽ 15,327.51 കോടിരൂപ സ്റ്റാമ്പ് പേപ്പർ ഡ്യൂട്ടിയും 5564.75 കോടി രൂപ രജിസ്‌ട്രേഷൻ ഫീസുമാണ്....
ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ വൈഷ്‌ണോ ദേവി ക്ഷേത്രത്തിലേക്കുള്ള പാതയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ അഞ്ചുപേര്‍ മരിച്ചതായി വിവരം. റിയാസി ജില്ലയില്‍ ത്രികുട പര്‍വതത്തിന് മുകളിലാണ് വൈഷ്‌ണോ ദേവി ക്ഷേത്രം. ഇങ്ങോട്ടേക്കുള്ള പാതയിലാണ്, തുടര്‍ച്ചയായി മഴ പെയ്തതിനെ...
പത്തനംതിട്ട | ഗൃഹനാഥന്‍ ജീവനൊടുക്കിയതോടെ ഉദ്യോഗസ്ഥ മേധാവിത്വം കണ്ണുതുറന്നു. പത്തനംതിട്ട നാറാണമൂഴിയില്‍ ഭാര്യയുടെ ശമ്പളം വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒടുവില്‍ നീതി. 12 വര്‍ഷത്തെ ശമ്പള കുടിശ്ശിക ഒടുവില്‍ അധ്യാപികയുടെ...